തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാം. അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാം. ഇന്നലെ കണ്ണൂർ എയർപോർട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്
കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു; 2 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Share the news :

Mar 3, 2025, 1:07 am GMT+0000
payyolionline.in
വടക്കൻ ജില്ലകളിലും ആദ്യ വേനൽ മഴ എത്തി : മഴക്കൊപ്പം ശക്തമായ കാറ്റും
വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യ ..
Related storeis
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശ...
Mar 18, 2025, 1:33 am GMT+0000
കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥ...
Mar 17, 2025, 3:53 pm GMT+0000
കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്...
Mar 17, 2025, 3:48 pm GMT+0000
ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
Mar 16, 2025, 7:54 am GMT+0000
ദേശീയപാത: ഒറ്റത്തൂൺ പാലത്തിനടിയിൽ വരും ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, ആ...
Mar 16, 2025, 2:30 am GMT+0000
തലങ്ങും വിലങ്ങും പരിശോധന, സംശയം തോന്നി ഇന്നലെ മാത്രം 2362 പേരെ; 234...
Mar 16, 2025, 1:24 am GMT+0000
More from this section
കടുത്ത സാമ്പത്തിക പ്രതിസന്ധി ; ട്രഷറിയിൽ പണമില്ല
Mar 10, 2025, 2:05 am GMT+0000
മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
Mar 7, 2025, 4:01 pm GMT+0000

ഒടുവിൽ ആശ്വാസം; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പൊലീസ് ...
Mar 7, 2025, 1:11 am GMT+0000
മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 5, 2025, 3:22 am GMT+0000
യൂണിഫോമിട്ട വിദ്യാർഥിയടക്കം വീഡിയോയിൽ, നഞ്ചക്കുകൊണ്ടും മർദ്ദനംR...
Mar 4, 2025, 2:49 am GMT+0000
കേരളത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല ; പത്തനംതിട്ടയിൽ ഭാര്യയെയും ആൺ...
Mar 3, 2025, 2:13 am GMT+0000
സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം; ആ...
Mar 3, 2025, 1:58 am GMT+0000
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയി...
Mar 2, 2025, 4:18 pm GMT+0000
ബെറ്റിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്തു; മലയാളി ഇന്‍ഫ്ളൂവന്‍സര്‍മാരുടെ...
Mar 2, 2025, 3:46 am GMT+0000
കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം? രാസപ...
Mar 2, 2025, 2:47 am GMT+0000
ഫെബ്രുവരിയിലെ റേഷൻ വിതരണം നീട്ടി
Mar 1, 2025, 8:15 am GMT+0000
എറണാകുളം പറവൂരിൽ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗു...
Mar 1, 2025, 8:07 am GMT+0000
മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിർദേശം
Mar 1, 2025, 6:06 am GMT+0000
ഈ ചിത്രം കണ്ടോ? മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കു...
Mar 1, 2025, 5:55 am GMT+0000
കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്ത...
Mar 1, 2025, 5:38 am GMT+0000