തൃശ്ശൂര്‍: തൃശ്ശൂരില്‍ കുത്തേറ്റ് യുവാവ് മരിച്ചു. ഒല്ലൂർ തൈക്കാട്ടുശ്ശേരി കള്ളുഷാപ്പിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കത്തിക്കുത്ത് നടന്നത്. തൈക്കാട്ടുശ്ശേരി പൊന്തക്കൽ വീട്ടിൽ ജോബി (41) ആണ് മരിച്ചത്. വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കള്ളുഷാപ്പില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതി പിടിയില്‍
Sep 15, 2022, 9:38 am GMT+0000
payyolionline.in
ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന്; റിസോര്‍ട്ടില്‍ അഞ്ചംഗ സംഘത്തിന്റെ അഴിഞ്ഞ ..
താമരശ്ശേരിയിൽ വീടിന് വെടിയേറ്റു; കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റിയതെന്ന ..