പയ്യോളി: തുറയൂരിലെ കലാ- സാംസ്കാരിക-കായിക രംഗത്ത് നാല് പതിറ്റാണ്ടായിലേറെയായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന റിയാസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് തുറയൂര് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്....
Jan 8, 2016, 12:39 pm ISTതുറയൂര്: വിവാഹം സ്വര്ഗ്ഗത്തില് നടക്കുന്നുവെന്നാണ് പഴമക്കാര് പറയുന്നത്. എന്നാല് സ്ഥാനാര്ത്ഥിയുടെ വിവാഹം പോളിംഗ് ദിവസം നടക്കുന്നത് അപൂര്വമായ കാഴ്ചയാണ്. ജനവിധിക്കിടയില് പുതുജീവിതത്തിലേക്ക് കടക്കുകയാണ് ജനതാദള് യു സ്ഥാനാര്ത്ഥി മേലോല് താഴ പടിഞ്ഞാറെകൈ സജീവന്....
പയ്യോളി: ബസില് യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയെ ഉപദ്രവിച്ചതിന് പോലീസ് കേസെടുത്തു. തുറയൂര് ചിറക്കര കളത്തില് ബാലന് (57) നെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബ്രൈറ്റ് ബസില് വെച്ച് കഴിഞ്ഞ ദിവസമാണ്...
തുറയൂര്: നിസ്വാര്ത്ഥ സേവനത്തിന്റെ ഉദാത്തവും അനുകരണീയവുമായി മാറിയ ശിഹാബ് തങ്ങള് കുടിവെള്ള പദ്ധതിയില് ഉള്പ്പെടുത്തി തുറയൂര് പഞ്ചായത്തിലുടനീളം കുടിവെള്ളം വിതരണം ചെയ്ത യുവാക്കള്ക്ക് നാടിന്റെ ആദരം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള് ഏറെയാണ് തുറയൂരില്.ഭൂമിശാസ്ത്രപരമായ...
തുറയൂര്: ധാര്മ്മിക യുവത്വം സമൂഹത്തില് മുതല്ക്കൂട്ടാണെന്നും പുതിയ കാലഘട്ടത്തില് സമൂഹ്യ-ക്ഷേമ-വിദ്യാഭ്യാസ പ്രവര്ത്തനങ്ങള് യുവ വിദ്യാര്ത്ഥി രാഷ്ട്രീയ സംഘടനകളുടെ അജണ്ടകളായി മാറേണ്ടതാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി അബ്ദു റഹിമാന് അഭിപ്രായപ്പെട്ടു. തുറയൂര്...
തുറയൂര്: ന്യൂയോര്ക്കില് എന്ഞ്ചിനിയറിംഗിന് ഉപരി പഠനം നടത്തുന്ന തുറയൂര് പാലച്ചുവടയിലെ സി.എച്ച് സല്മാന്റെ (24) മയ്യത്ത് നാട്ടില് എത്തിച്ച് ഖബറടക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പനിയെ തുടര്ന്ന് സല്മാന് മരിച്ചത്. ബോബേ കേരള മുസ്ലീം...
തുറയൂര്: പഞ്ചായത്തില് പേപ്പട്ടി ശല്യം രൂക്ഷം. രണ്ട് സ്ത്രീകളടക്കം ഏഴു പേരെ കടിച്ചു. പാലച്ചുവടില് അഞ്ചുപേരെയും പയ്യോളി അങ്ങാടിയില് രണ്ട് പേരെയുമാണ് കടിച്ചത്. പാലച്ചുവട് ഓന്തം മണ്ണില് കുഞ്ഞിച്ചോയി (60), തച്ചോത്ത് അമല്...
തുറയൂര്: ഹോട്ടലില് മോഷണം നടത്തിയതിന് ജീവനക്കാരന് പിടിയില്. കീഴരിയൂര് എളംബിലാട് ക്ഷേത്രത്തിന് സമീപം പുളിയേടത്ത് മീത്തല് ഷിജു (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുറയൂരിലെ ചക്കോത്ത് ഹോട്ടലില് മോഷണം...
പയ്യോളി: പണം വെച്ച് ശീട്ട് കളിക്കുന്നതിനിടെ ഏഴു പേര് പോലീസ് പിടിയിലായി. തുറയൂര് ആക്കൂല് വയലിലെ ആളൊഴിഞ്ഞ പറമ്പില് വെച്ച് ശീട്ട് കളിക്കുന്നതിനിടെയാണ് പയ്യോളി സി.ഐ.കെ.സി.സുഭാഷ് ബാബുവിനിറെ നേത്രുത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. മുണ്ടാളിത്താഴ...
പയ്യോളി: തുറയൂര് മുണ്ടാളിത്താഴയില് കഴിഞ്ഞ ദിവസം നടന്ന അടിപിടിയില് രണ്ട് കൂട്ടരുടെ പരാതിയിലും പോലീസ് കേസെടുത്തു. ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കാന് ശ്രമിച്ചെന്ന പയറ്റ് മണ്ണില് മുഹമ്മദിന്റെ പരാതിയില് മലോല് മഹേഷ്, മനൂപ്,...
പയ്യോളി: തുറയൂര് പാലച്ചുവട് വ്യാപാര സ്ഥാപനങ്ങളില് വ്യാപക മോഷണം. മൂന്ന് കടകളുടെ പൂട്ട് തകര്ത്താണ് മോഷണം നടത്തിയത്. ടൌണില് തന്നെയുള്ള മറ്റ് മൂന്ന് കടകളില് മോഷണ ശ്രമവും നടന്നു. വള്ളിയോത്ത് മൊയ്തീന്റെ ബ്രദേഴ്സ്...