കോഴിക്കോട് : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയായെന്ന് കെപിസിസി...
Dec 10, 2020, 4:10 pm ISTകോഴിക്കോട്: ജില്ലയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവര്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് സന്ദര്‍ശന സമയത്ത് ശാരീരിക അകലം പാലിക്കണം. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൂട്ടം...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് 1 മണിയോടെത്തന്നെ പോളിംഗ് ശതമാനം അമ്പത് ശതമാനത്തിലേക്ക് എത്തി, ഇപ്പോൾ അറുപത് ശതമാനം കടന്നു. സമീപകാലതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ റെക്കോഡ് പോളിംഗാണ് തെക്കൻ ജില്ലകളിൽ...
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ അഞ്ച് ജില്ലകളില്‍ കനത്ത പോളിംഗ്. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് നിലവിലുള്ളത്. ഒടുവില്‍ പുറത്തുവരുന്ന...
കൊയിലാണ്ടി : കുന്നിടിച്ച് വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, മേപ്പയ്യൂർ, ഉള്ളിയേരി, അത്തോളി, പയ്യോളി എന്നീ വില്ലേജുകളിൽ റവന്യൂ വിഭാഗം നടത്തിയ റെയ്ഡിൽ 10 ടിപ്പർ ലോറികളും രണ്ട് ജെസിബിയും...
കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വഴിയോരങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുന്നിടത്തുമാണ് നായ്ക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. സ്കൂള്‍ കുട്ടികളാണ് തെരുവ് നായ്ക്കളുടെ ശല്യത്താല്‍ പൊറുതിമുട്ടുന്നത്. തെരുവ് നായ്ക്കളെ കാണുമ്പോള്‍ കൊച്ചുകുട്ടികള്‍...
കൊയിലാണ്ടി: നഗരത്തിലും റെയില്‍വേ മേല്‍പ്പാലത്തിനടിയിലും മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നഗരമാലിന്യമാണ് കൂമ്പാരമായി പരിസര മലിനീകരണത്തിനിടയാക്കുന്നത്.ഇത് യാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ദുരിതമാവുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളിലെ ജീര്‍ണിച്ച ഭക്ഷണ സാധനങ്ങള്‍ പക്ഷികളും പഠിക്കലും മറ്റും...
കൊയിലാണ്ടി: ഗുണ്ടാ തലവന്‍ മോഷണക്കേസില്‍ അറസ്റ്റില്‍. പുതിയോട്ടില്‍ പ്രസാദാ(40)ണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ടയര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ മേഖലകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും...
പയ്യോളി: കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനമായ ചൊവ്വാഴ്ച വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. പതിനായിരങ്ങളാണ് പിതൃപുണ്യം തേടി വ്രതാനുഷ്ഠാനങ്ങളോടെ ബലിയര്‍പ്പിച്ചത്. ക്ഷേത്രങ്ങളുടെ കീഴില്‍ പുലര്‍ച്ചെ 3.15ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് പ്രമുഖ തന്ത്രിമാരും കര്‍മികളും...
നന്തി ബസാര്‍: വീടിനുമുകളില്‍നിന്ന് വെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡിലെ കമലവയല്‍ കുനി രാജന് (52) മരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: ദേവി. ഭാര്യ:...
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി ടോള്‍ബൂത്തിന് സമീപം ഓടുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ ക്ളീനര്‍ മരിച്ചു. കണ്ണൂര്‍ കണിച്ചാല്‍ കൊളക്കാട് കൊക്കേരി മഠത്തില്‍ ശ്രീധരന്റെ മകന് പ്രവീണ്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45-നായിരുന്നു...