Today's Special
-
മുതലെടുപ്പ് നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പ...
-
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ മഞ്ഞ ...
-
വയനാട് ഉരുൾപൊട്ടൽ: മേപ്പാടിയിൽ ടൗൺഷിപ്പിന് സ്ഥലങ്ങൾ ക...
-
തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
-
ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ പരിശോധന തടഞ്ഞ് സു...
-
ഇത് അവസാന അവസരം,പൂരം കലക്കല് കേസില് എതിർസത്യവാങ്മൂല...
-
സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു ...
-
ഉന്നത വിദ്യാഭ്യസ മേഖലയിൽ കൂടുതൽ സഹകരണ...
-
തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
-
‘ലോറി ഉടമ മനാഫി’ന് 1.86 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഒറ്റ ദ...
TRENDING NEWS
കോഴിക്കോട്: അര്ജുന്റെ ലോറി ഉടമ മനാഫിനെതിരെ അര്ജുന്റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്. മനാഫ് നടത്തുന്നത് പിആര് വര്ക്കാണെന്നും മനാഫിന്റെ സഹോദരനും ലോറിയുടെ ആര്സി ഉടമയുമായ മുബീൻ ആത്മാര്ത്ഥയോടെ കൂടെ നിന്നുവെന്നും അര്ജുന്റെ...
കോഴിക്കോട്: മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്ജുന്റെ കുടുംബം ഉന്നയിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്ത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അര്ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം...
പയ്യോളി: പുതിയതായി നിർമ്മിക്കുന്ന ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ കോഴിക്കോട് ജില്ലാ കാര്യാലയമായ ഠേംഗ്ഡ് ജി ഭവൻ- തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൻ്റെ നിർമ്മാണത്തോടനുബന്നിച്ച് ഭാരതീയ മസ്ദൂർ സംഘം പയ്യോളി മുൻസിപ്പൽ സമിതിയുടെ...
തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ്...
പയ്യോളി : ഇരിങ്ങല് സ്മാര്ട്ട് വില്ലേജ് ഓഫീസ് ചൊവ്വാഴ്ച നാടിന് സമര്പ്പിക്കും. ചോര്ന്നൊലിച്ച് ശോച്യാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്മിച്ചത്. നിര്മാണ പ്രവൃത്തി നടക്കുന്നതു കാരണം കഴിഞ്ഞ മൂന്നുവര്ഷമായി ഓഫീസ്...
കണ്ണൂർ: തലശ്ശേരി-മാഹി ബൈപാസിൽ ജില്ലയിലെ നാലു സ്ഥലങ്ങളിലെ സർവിസ് റോഡ് സ്ഥലമെടുപ്പ് മുടങ്ങിയതിനാൽ പദ്ധതി പൂർത്തിയാക്കാനായില്ലെന്ന് ജില്ല വികസന സമിതിയിൽ എൻ.എച്ച്.എ.ഐ അധികൃതർ അറിയിച്ചു. ഈ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്നും സർവിസ്...
പയ്യോളി: ഇരിങ്ങല് കുടുംബാരോഗ്യ കേന്ദ്രം മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ...
പയ്യോളി : കൂത്തുപറമ്പിലെ വെടിവയ്പിൽ തളരാതെ മൂന്നുപതിറ്റാണ്ട് ജീവിതത്തോട് പൊരുതി കേരളത്തെ വിസ്മയിപ്പിച്ച സമരപോരാളി പുഷ്പന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ‘പോരാളികളുടെ പോരാളി… കണ്ണേ കണ്ണേ കൺമണിയേ… വിപ്ലവസൂര്യൻ പുഷ്പൻ...
തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ ചെണ്ടയാട് കുന്നുമ്മൽ സ്വദേശി മൊട്ടപ്പറമ്പത്ത് വീട്ടിൽ...
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ തോമസ് ചെറിയാന്റെ മൃതശരീരമാണ്...
Sports News
Kerala News
കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ. സുരേന്ദ്രന്റെ വിമര്ശനം. എല്ലായിടത്തും തോല്പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന...
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല് പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല് ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങള് എല്ലാവരും പാലിക്കണം....
തിരുവനന്തപുരം: അരി വിലവർധനയും കാലിയായ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയതിൽ പ്രതിഷേധിച്ച് കാലിക്കലവുമായി തിങ്കളാഴ്ച മഹിള കോൺഗ്രസ് നിയമസഭ മാർച്ച് നടത്തും. നൂറുകണക്കിന് വീട്ടമ്മമാർ അണിനിരക്കുന്ന...
വടകര: എഴുത്തുകാരനും പ്രഭാഷകനും മടപ്പള്ളി ഗവ. അധ്യാപകനുമായ കെ.വി. സജയിനെതിരെ സംഘ്പരിവാർ ഭീഷണി. വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം...
തിരുവനന്തപുരം> കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യത്തിലും പ്രതിപക്ഷ നേതാവിന്റെ സഹായമോ പിന്തുണയോ ഉണ്ടായില്ലെന്ന് ഇപി ജയരാജന്. എല്ലാ വികസന പ്രവര്ത്തനവും തകര്ക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും...
NATIONAL NEWS
ദില്ലി:ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ...
ചെന്നൈ: വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും...
ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും...
ദില്ലി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ്...
ചെന്നൈ : റോഡ് പൊളിഞ്ഞുകിടക്കുന്നുവെന്ന് പരാതിപ്പെട്ട കൗൺസിലറോട് കയര്ത്ത് കളക്ടര്. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം. കളക്ടറുടെ ധാര്ഷ്ട്യത്തിനെതിരെ വിമര്ശനം ശക്തമാണ്. കൃഷി ആവശ്യത്തിനായി രാമനതി അണക്കെട്ടിലെ വെള്ളം...
International News
GULF NEWS
കുവൈറ്റ്: കുവൈറ്റ്-ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി. ഒരു മലയാളി അടക്കം രണ്ട് പേരുടെ മൃതദ്ദേഹം ആണ് കിട്ടിയതെന്ന് സൂചനയുണ്ട്. ഒപ്പം...
ദുബൈ: അതിവിദഗ്ധമായി കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ് അധികൃതര്. പ്രതികളെ അറസ്റ്റ് ചെയ്തു. 13 കള്ളക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് അധികൃതര് തടഞ്ഞത്. ഇതിലൂടെ...
റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ഇടിമിന്നൽ...
റിയാദ്: സൗദി അറേബ്യയിൽ വ്യാപക മഴ. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിലും മക്കയിലുമുണ്ടായ പേമാരിയിൽ തെരുവുകളടക്കം വെള്ളത്തിൽ മുങ്ങി. ജിദ്ദയിൽ സമീപകാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ശക്തമായ...
റിയാദ്: രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങൾ അറിയിക്കാൻ ഏകജാലക സംവിധാനം ആരംഭിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa)...
Movies News
നടിയും നർത്തകിയുമായ സ്വാസിക വിജയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്തുവെച്ചാകും വിവാഹം നടക്കുക. പിന്നീട് ജനുവരി 27 ന്...
തൃശൂർ: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം തൃശൂർ അയ്യന്തോൾ ഹരിശ്രീ നഗറിൽ തേജസ്വിനിയിൽ എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ ഹരികൃഷ്ണനും തൃശൂർ മാടക്കത്തറ പണിക്കപ്പറമ്പിൽ ശരശ്ചന്ദ്രന്റേയും വൽസലകുമാരിയുടേയും...
ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടന് വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹൃദയാഘാതത്തെ തുടര്ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന് ബാങ്കോക്കില് എത്തിയതായിരുന്നു സ്പന്ദന. മൃതദേഹം നാളെ ബെംഗളൂരുവില് എത്തിക്കും....
കർണാടക: വാഹനാപകടത്തില് പരുക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര് എന്ന ധ്രുവന്റെ കാല് മുറിച്ച് മാറ്റി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. സൂരജ് കുമാര് സഞ്ചരിച്ച ബൈക്ക് ട്രിപ്പര് ലോറിയുമായി...
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യയും നടിയുമായ രജോഷി ബറുവയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. രണ്ട് പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി രജോഷി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ...
Business News
യൂട്യൂബിൽ ലോഗിന് ചെയ്യാനൊന്നും പലരും മെനക്കെടാറില്ലായിരുന്നു. കമന്റുകളും മറ്റും ചെയ്യുമ്പോഴായിരുന്നു ഇക്കാര്യം പലരും ഓർക്കുക. എന്നാൽ യൂട്യൂബ് ഗൂഗിള് അക്കൗണ്ട് ഉപയോഗിച്ച് സൈന്-ഇന് ചെയ്യാത്തവര്ക്ക് ഇനി റെക്കമെന്ഡേഷന് കാണിച്ചേക്കില്ലെന്നു റിപ്പോര്ട്ട്. ബ്രൗസറുകളുടെ...
പയ്യോളി: ഓണത്തോട്നു ബന്ധിച്ച് തുണിത്തരങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി പയ്യോളി ബസ് സ്റ്റാന്റിന് സമീപം സൂപ്പർ സെയിലിന് തുടക്കമായി. യുപി ഹാന്റ് ലൂ ഷർട്ടുകൾ, ബീഹാർ കോട്ടൺ സാരികൾ , ചുരിദാർ, കിഡ്സ്...
വിരസമായ ഇ–മെയിലുകൾ എഴുതി മടുത്തോ? ഗൂഗിളിന്റെ പുതിയ ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ സഹായിക്കും. ഐഫോണുകളിലും ഐപാഡുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സംവിധാനം ലഭിക്കും. 2018-ൽ ഗൂഗിൾ അവതരിപ്പിച്ച “സ്മാർട്ട് കംപോസ്”...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കരയുകയായിരുന്നു. ഒരു...
ഗൂഗിളിന്റെ ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത. ജിമെയിലിന്റെ മൊബൈൽ ആപ്പിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലൻ ഫീച്ചറുകളാണ് ഗൂഗിൾ ഉൾപ്പെടുത്താൻ പോകുന്നത്. ജിമെയിലിലെ തിരയലുകൾ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റാനും ഇൻബോക്സ് വളരെ...