തിക്കോടി കാരേക്കാട് നടുക്കണ്ടി ബിരമൻ ആസ്യ നിര്യാതയായി

തിക്കോടി:കാരേക്കാട് പരേതനായ നടുക്കണ്ടി മമ്മദിന്റെ ഭാര്യ നടുക്കണ്ടി ബിരമൻ ആസ്യ (104) നിര്യാതയായി. മക്കൾ:ആമിന,കുഞ്ഞയിഷ, കുഞ്ഞബ്ദുള്ള,കാദർ,മഹമൂദ്,മറിയം. മരുമക്കൾ: മമ്മു, കദീജ, ജമീല, റംല,പരേതനായ ഹംസ.

Jun 9, 2023, 11:42 am GMT+0000
പുറക്കാട് തണ്ണീർ തട-നെൽവയൽ സംര ക്ഷണ വലയം സംഘടിപ്പിച്ചു.

പുറക്കാട് :പുറക്കാട് ഭാഗത്തു വലിയതോതിൽ തണ്ണീർത്തടങ്ങളും വയലുകളും നികത്തിയതുകാരണം ജലക്ഷാമം രൂ ക്ഷ മാണ്. ഇതിനെതിരെ പ്രദേശവാസികൾ തണ്ണീർ തട-നെൽവയൽ സംരക്ഷണ വലയം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായതതു പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷതയിൽമേലടി...

Jun 7, 2023, 12:11 pm GMT+0000
തിക്കോടി പഞ്ചായത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം ,സമ്മതപത്രം കൈമാറലും പ്രവൃത്തി ഉദ്ഘാടനവും

തിക്കോടി: പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും, ഉടമസ്ഥർ നൽകുന്ന സമ്മത പത്രം കൈമാറൽ ചടങ്ങും കിടഞ്ഞിക്കുന്നു പുറക്കാട് നോർത്ത് എൽപി സ്‌കൂളിൽ എംഎൽഎ കാനത്തിൽ...

Jun 3, 2023, 12:13 am GMT+0000