ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ഉറപ്പിച്ചു, ചൈനയില്‍ ചരിത്രം തിരുത്തി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത് 100 മെഡലുകള്‍ ഉറപ്പിച്ചു. നിലവില്‍ 91 മെഡലുകള്‍ നേടിയിട്ടുള്ള ഇന്ത്യ ഒമ്പത് മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. ആര്‍ച്ചറിയില്‍ മൂന്നും, ബ്രിഡ്ജില്‍...

Oct 6, 2023, 11:13 am GMT+0000
ഏഷ്യൻ ഗെയിംസ്‌; വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക്‌ സ്വർണം

ഹാങ്‌ ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്‌. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്....

Oct 3, 2023, 3:08 pm GMT+0000
ഏഷ്യന്‍ ഗെയിംസ്: അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 3000 മീറ്ററ്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. തൊട്ട് പിന്നാലെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍...

Oct 1, 2023, 4:53 pm GMT+0000
സിംബാബ്‌വെ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരം: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിംബാബ്‌‌വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.  സിംബാബ് വെയുടെ...

Aug 23, 2023, 6:49 am GMT+0000
ഒടുവിൽ പച്ചക്കൊടി; ഇന്ത്യൻ ഫുട്ബാൾ ടീം ഏഷ്യൻ ഗെയിംസിന്

ന്യൂഡൽഹി: ഒടുവിൽ കായിക മന്ത്രാലയം കനിഞ്ഞു. ഇന്ത്യയുടെ പുരുഷ-വനിത ഫുട്ബാൾ ടീം ചൈനയിൽ പന്തുതട്ടും. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചതോടെയാണ് ഇരു ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം...

Jul 26, 2023, 4:01 pm GMT+0000
തിരിച്ചുവരവ് വൈകും; ബുമ്രയ്ക്ക് ശസ്‍ത്രക്രിയ നിർദേശിച്ച് ബിസിസിഐ

മുംബൈ: പരിക്കില്‍ നിന്ന് മുക്തനാവാത്ത പേസർ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ നിർണായക നീക്കവുമായി ബിസിസിഐ. പരിക്ക് ഭേദമാകാത്തതിനാല്‍ ബുമ്രയോട് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ബുമ്രയുടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ്...

Feb 28, 2023, 1:22 pm GMT+0000
സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻ ഷിപ്പ്; പാലക്കാട് ജില്ല ജേതാക്കളായി

വടകര ; കേരള കരാട്ടെ അസോസിയേഷൻ  സംഘടിപ്പിച്ച  നാല്പത്തിമൂന്നാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ 53 പോയിന്റുമായി പാലക്കാട് ജില്ല ജേതാക്കളായി. 36 പോയിന്റുമായി തിരുവനന്തപുരം  ജില്ല റണ്ണർഅപ്പായി. 20 പോയിന്റുമായി...

Feb 7, 2023, 3:59 pm GMT+0000
ചരിത്ര നിമിഷം ! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

പൊച്ചെഫെസ്ട്രൂം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇത് ചരിത്ര നിമിഷം! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യന്‍ കൗമാരപ്പട സ്വന്തമാക്കി. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്‌ടപ്പെട്ട്...

Jan 29, 2023, 2:32 pm GMT+0000
സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം; രാജസ്ഥാനെ ഏഴ് ​ഗോളിന് തകർത്തു

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഉജ്വല തുടക്കം. കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ ​ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ​ഗോളിന് തകർത്താണ്...

Dec 26, 2022, 1:12 pm GMT+0000
കിലിയൻ എംബാപ്പെക്കെതിരായ പരിഹാസം; എമിലിയാനോ മാർട്ടിനെസിനെതിരെ പരാതി നൽകി ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ

സൂപ്പർതാരം കിലിയൻ എംബാപ്പെയെ അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ പരാതി നൽകി. അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റിനാണ് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ഇതുമായി ബന്ധപ്പെട്ട്...

Dec 24, 2022, 4:28 pm GMT+0000