ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന 128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ...
Sep 29, 2023, 2:38 pm GMT+0000ന്യൂഡൽഹി: വിവാദപരാമർശത്തിൽ ബിജെപി നേതാവ് മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്കോൺ നോട്ടിസ് അയച്ചു. ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്ന ഇസ്കോൺ രാജ്യത്തോട് വലിയ ചതിയാണ്...
കൊച്ചി: കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി....
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്....
തിരുവനനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം...
കൂറ്റനാട് > കഥകളി ആചാര്യൻ കൂറ്റനാട് വാവനൂർ മങ്ങാട്ട് വീട്ടിൽ ഗോപി നായർ (കോട്ടക്കൽ ഗോപി നായർ,97) അന്തരിച്ചു. സംസ്കാരം ശനി ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. അഞ്ച്പതിറ്റാണ്ടിലേറെ കോട്ടക്കൽ പിഎസ് വി നാട്യ...
അഗളി > അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ് അടച്ച തമിഴ്‌നാട് വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഐ എം. ചെക്ക് പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളിയിൽ ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 140 കോടി രൂപ മുടക്കി...
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (സെപ്റ്റംബര്‍ 29) രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...
ന്യൂഡൽഹി: തെറ്റായ രോഗനിർണയത്തിലൂടെ രോഗിയുടെ സമ്മതമില്ലാതെ, പിത്താശയം നീക്കം ചെയ്ത സംഭവത്തിൽ ഡോക്ടർ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പിത്താശയത്തിലെ കല്ല് ലാപ്രോസ്കോപിക് സർജറിയിലൂടെ നീക്കം...
മലപ്പുറം > കെെക്കൂലി ആരോപണത്തിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്. ആയുഷ്...
ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈകോടതി തള്ളി. കുപ്രസിദ്ധമായ വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 215 സർക്കാർ...