

Today's Special
-
മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി; സിനിമ...
-
വെളിച്ചെണ്ണ വില കിലോക്ക് 280 മുതൽ 320 രൂപ ...
-
ഗതാഗത തർക്കം: വടകര-തൊട്ടില്പ്പാലം റൂട്ടിലെ ബസ് ഡ്രൈ...
-
മൂന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്...
-
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അ...
-
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്...
-
വിസ്മയ കേസിൽ പത്ത് വർഷം തടവിനെതിരെ സുപ്രീംകോടതിയെ സമീ...
-
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോ...
-
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ...
-
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ...
Death
TRENDING NEWS
കൊയിലാണ്ടി: ഈദ് ഗാഹിനൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിലാണ് ഈദ്ഗാഹിനൊപ്പം ലഹരി വിരുദ്ധപ്രതിജ്ഞയും നടത്തിയത്.മൂടാടി സലഫീ സെൻന്റെർ ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ ...
മസ്കറ്റ്: ഒമാനില്നിന്ന് സൗദിയിലേക്ക് ഉംറ തീര്ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്പെട്ട് കുട്ടികള് അടക്കം മൂന്നുപേര് മരിച്ചു. രിസാല സ്റ്റഡി സര്ക്കിള് (ആര്എസ്സി) ഒമാന് നാഷണല് സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ...
പയ്യോളി: കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി. ഇത് മൂലം ദേശീയപാതയിലൂടെ പോവുന്ന വാഹനങ്ങള്ക്ക് ഭീഷണിവുന്നതായി പരാതി ഉയര്ന്നു. പയ്യോളി ടൌണിന്റെ വടക്ക് ഭാഗത്തായുള്ള പഴയ കെട്ടിടമാണ് പൊളിച്ച് നീക്കാന് ശ്രമിക്കുന്നതിനിടെ അപകടാവസ്ഥയിലായത്....
പാലക്കാട്∙ ദേശീയപാത മരുതറോഡ് ജംക്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗവുമാണെന്നു പൊലീസ്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തേങ്കുറുശ്ശി സ്വദേശി രമേശിനെതിരെ (35) പൊലീസ് കേസെടുത്തിട്ടുണ്ട്. പുതുശ്ശേരി കുരുടിക്കാട്...
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം മൂന്നാം ദിവസം – ഏപ്രിൽ 1 ചൊവ്വ
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്ന് കെഎസ് മണി. ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക്...
പയ്യോളി : ‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ പള്ളിയിൽ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. സാമൂഹിക വിപത്തായ ലഹരി...
മുഴുവൻ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
ആലപ്പുഴ: അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായി. ഈ...
നാദാപുരം :പേരോട് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി...
Sports News
Kerala News
പാലക്കാട് : മരുതറോഡ് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കുതിച്ചെത്തിയ കാർ ഇടിച്ചുകയറി ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വദേശി പുതുശ്ശേരി കാളാണ്ടിത്തറയിൽ...
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്ന് കെഎസ് മണി. ഇത്...
മസ്കറ്റ്: ഒമാനില്നിന്ന് സൗദിയിലേക്ക് ഉംറ തീര്ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്പെട്ട് കുട്ടികള് അടക്കം മൂന്നുപേര് മരിച്ചു. രിസാല സ്റ്റഡി സര്ക്കിള് (ആര്എസ്സി)...
കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്. ...
രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ട് അറിയപ്പെടുന്നത് തന്നെ. പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ്...
NATIONAL NEWS
ശിവപുരി: ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ്...
International News
GULF NEWS
ദുബായ്: ദുബായിൽ തിരക്കിനനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽ 4 മുതൽ നടപ്പിലാക്കും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശം ദുബായ് റോഡ്സ്...
മസ്കറ്റ്: ഒമാനില് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും...
അബുദാബി: യുഎഇയിലെ ഫെഡറല് സര്ക്കാര് മേഖലയ്ക്ക് ചെറിയ പെരുന്നാള് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഫെഡറല് അതോറിറ്റി ഫോര് ഹ്യൂമന് റിസോഴ്സസ് അവധി സംബന്ധിച്ച സര്ക്കുലര് പുറത്തിറക്കിയത്....
മനാമ: ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത്....
കുവൈറ്റ് സിറ്റി: ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്. നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതിലേക്ക് കുവൈത്ത് നീങ്ങുന്നതായി ബന്ധപ്പെട്ട സ്രോതസ്സുകൾ...
Movies News
തിയേറ്ററുകളില് സൂപ്പര് ഹിറ്റായി കുതിപ്പ് തുടരുകയാണ് മോഹന്ലാലിന്റെ എല്2: എമ്പുരാന്. ചിത്രത്തില് പൃഥ്വിരാജ് പ്രേക്ഷകര്ക്കായൊരു കിടിലന് സര്പ്രൈസ് ഒരുക്കിയിരുന്നു. എമ്പുരാന് തിയേറ്ററുകളിലെത്തി ഒരാഴ്ചയോളമാകുമ്പോള് ആ സര്പ്രൈസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്. പ്രണവ്...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹൻലാലാണ്...
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില് നിന്ന് ചില വിവാദ ഭാഗങ്ങള് നീക്കം ചെയ്യുമെന്നും റിപ്പോര്ട്ടുണ്ടായിരുന്നു. സംഭവത്തില് ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹൻലാല്. അത്തരം വിഷയങ്ങളെ നിര്ബന്ധമായും സിനിമയില് നിന്ന് നീക്കം...
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി...
ഇന്നലെ തിയറ്ററുകളിലെത്തിയ മോഹന്ലാല് ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്ക്കെതിരെ നടപടിയുമായി സൈബര് പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന് സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും...
Business News
കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനായി ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി ഇന്നു...
അടുത്ത മാസം മുതൽ ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില വര്ധിപ്പിക്കാനൊരുങ്ങുകയാണ് . ജനപ്രിയ മോഡലുകള്ക്കെല്ലാം വിലകൂടും. നിർമാണച്ചെലവിനൊപ്പം ഓപ്പറേഷണൽ ചെലവുകളും ഉയര്ന്നതാണ് വിലവര്ധിപ്പിക്കാന് കാരണമായി വാഹന നിര്മ്മാതാക്കള് ചൂണ്ടിക്കാട്ടുന്നത്. വിപണിയില്...
ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റുപോകുന്ന സ്മാര്ട്ട് ഫോണുകളാണ് ഐക്യൂവിന്റേത്. മികച്ച 5ജി ഫോണുകള് വിപണിയിലെത്തിക്കുന്നതില് പേരുകേട്ട ബ്രാന്ഡാണ് ഐക്യൂ. നിലിവില് ഐക്യൂവിന്റേ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്ട്ട് ഫോണുകള്ക്ക് ആമസോണില്...
155 സിസി വിഭാഗത്തില് ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്സൈക്കിള് പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്കിയിരിക്കുന്ന ഈ മോട്ടോര്സൈക്കിളിന് 1,44,800 (എക്സ് ഷോറൂം, ഡല്ഹി) രൂപയാണ് വില...
ഓഫ്-റോഡ് എസ്യുവികൾ അവയുടെ കരുത്തുറ്റ കഴിവുകൾ, 4X4 ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, അത്യാധുനികമായ ഭൂപ്രദേശ മാനേജ്മെന്റ് സിസ്റ്റങ്ങൾ എന്നിവയാൽ എപ്പോഴും ജനപ്രിയമാണ്. നിലവിൽ, മഹീന്ദ്ര ഥാർ , മാരുതി...