ചോമ്പാലയിൽ കെ കെ രമയുടെ ആവേശകരമായ പ്രചാരണം

വടകര : യു.ഡി.എഫ്. പിന്തുണയ്ക്കുന്ന ആര്‍.എം.പി. സ്ഥാനാര്‍ഥി കെ.കെ രമ ചോമ്പാല മേഖലയില്‍ പര്യടനംനടത്തി . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിലെ വിവിധ ഓഫീസുകള്‍, ചോമ്പാല തുറമുഖം, കുഞ്ഞിപ്പള്ളി, ടൗണ്‍, കോറോത്ത്...

Mar 23, 2021, 7:09 pm IST
വടകരയിൽ അഭിഭാഷകരുടെ ഫോട്ടോ അനാച്ഛാദനവും ഡയരക്ടരി പ്രകാശനവും നടന്നു

വടകര : വടകര ബാറിലെ അകാലത്തിൽ വിട്ടുപിരിഞ്ഞ അഭിഭാഷകരായിരുന്ന വി.ടി.കെ മോഹനൻ, കെ.യം പ്രേമൻ എന്നിവരുടെ ഫോട്ടോകൾ വടകര ബാർ അസോസിയേഷൻ ഹാളിൽ അനാച്ഛാദനം ചെയ്തു. ഹൈക്കോടതി ജഡ്ജി ഡോ .കൗസർ എsപ്പകത്ത്...

Mar 21, 2021, 8:46 am IST
വടകരയുടെ സമഗ്ര വികസനം ഉറപ്പാക്കും : എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ

വടകര : കഴിഞ്ഞകാല അനുഭവങ്ങളും ഭാവനയും മുതല്‍കൂട്ടാക്കി വടകരയുടെ സമഗ്രവികസനം ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. വടകര ജേണലിസ്റ്റ് യൂണിയന്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

Mar 20, 2021, 10:00 pm IST
കെ.പി.ബിന്ദു വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍

വടകര: വടകര നഗരസഭ ചെയര്‍പേഴ്‌സനായി എല്‍ഡിഎഫിലെ കെ പി ബിന്ദു  തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിലെ എ പ്രേമകുമാരിയെ 16 ന് എതിരെ 27 വോട്ട് നേടിയാണ് സി പി ഐ എം...

Dec 28, 2020, 1:58 pm IST
തിരഞ്ഞെടുപ്പ് പരാജയം: വ​ട​ക​ര​യി​ല്‍ പ​ല​യി​ട​ത്താ​യി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്​റ്ററുകൾ

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലു​ള്‍പ്പെ​ടെ യു.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം കോ​ണ്‍ഗ്ര​സി​ന​ക​ത്ത് വ​ന്‍ ച​ര്‍ച്ച​യാ​വു​ന്നു. ഇ​തി‍െൻറ സൂ​ച​ന​യെ​ന്നോ​ണം വ​ട​ക​ര​യി​ല്‍ പ​ല​യി​ട​ത്താ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി നോ​ട്ടീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘വ്യ​ക്തി താ​ല്‍പ​ര്യ​ത്തി​നു​വേ​ണ്ടി പാ​ര്‍ട്ടി​യെ വ​ഞ്ചി​ച്ച വ​ട​ക​ര​യി​ലെ നേ​തൃ​ത്വം കോ​ണ്‍ഗ്ര​സി‍െൻറ ശാ​പം’,...

Dec 19, 2020, 1:33 pm IST
ദേശീയപാത വികസനം; നഷ്ടപരിഹാരത്തിന് കാത്തുനിൽക്കാതെ മോഹനൻ യാത്രയായി

വടകര: നഷ്ടപരിഹാരത്തിനായി ദേശീയപാത ലാൻഡ് അക്വുസിഷൻ താഹസിദാരുടെ ഓഫീസിൽ കയറിയിറങ്ങി ഒടുവിൽ കിട്ടാതെ പുതുപ്പണം കൈയ്യിൽ വളപ്പിൽ മോഹനൻ (67) യാത്രയായി. ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായി മോഹനന്റെ സ്ഥലവും അക്വയർ ചെയ്തിരുന്നു....

Dec 18, 2020, 11:36 pm IST
ടിപിയുടെ ചോരയുടെ ബലത്തിലാണ് ജയിച്ചതെന്ന് മറക്കരുത്: മുല്ലപ്പള്ളി വഞ്ചിച്ചെന്ന് ആര്‍എംപി

വടകര: കല്ലാമലയിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി ആര്‍എംപി രംഗത്ത്. മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തര്‍ക്കം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി...

Dec 18, 2020, 1:57 pm IST
വടകരയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി

വടകര: വടകര നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 47 വാർഡുകളിൽ എൽ.ഡി.എഫ് 27 സീറ്റ് നേടി. യു.ഡി.എഫ് 16 വാർഡിലും ബി.ജെ.പി മൂന്ന് വാർഡിലും ഒരിടത്ത് എസ്.ഡി.പി.ഐയും ജയിച്ചു. നേരത്തെ 28...

Dec 17, 2020, 8:49 am IST
വടകരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‍ച വെച്ച് യു.ഡി.എഫ്-ആർ.എം.പി ജനകീയ മുന്നണി

വടകര : വടകരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‍ച വെച്ച് യു.ഡി.എഫ്-ആർ.എം.പി ജനകീയ മുന്നണി. ഫോട്ടോ ഫിനിഷിങ്ങിൽ ഒഞ്ചിയം പഞ്ചായത്ത് നിലനിർത്തിയപ്പോൾ ഏറാമല മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു. അഴിയൂരിൽ എൽഡിഎഫും ജനകീയ മുന്നണിയും ഒപ്പത്തിനൊപ്പമാണ്....

Dec 17, 2020, 8:45 am IST
വടകര നഗരസഭയില്‍ ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി

വടകര:  മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.കുരിയാടിയില്‍ ബിജെപിയിലെ ടി.പി.സുരക്ഷിത വിജയിച്ചു.അമ്പതിലേറെ വോട്ടുകള്‍ക്കാണ് സുരക്ഷിത ഈ വാര്‍ഡ് നിലനിര്‍ത്തിയത് യുഡിഎഫിലെ സീമയും എല്‍ഡിഎഫ് സ്വതന്ത്ര ബിന്ദു പ്രബീഷുമാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥികള്‍. ബിജെപി...

Dec 16, 2020, 9:17 am IST