പയ്യോളി: ദേശീയപാതയിൽ മൂരാട് സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ നിന്നും മാറി സഞ്ചരിച്ചപ്പോഴാണ് താഴ്ന്നു...
Oct 20, 2023, 11:28 am GMT+0000പയ്യോളി : കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറയൂർ ഗവ:യു പി സ്കൂളിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഭാഷ ഗണിതം ശാസ്ത്രം എന്നിവയിൽ...
പയോളി: പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രെജക്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തുറയൂർ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിദ്യാഭ്യാസ പ്രെജക്റ്റ് നിർവ്വഹണം നടന്നു. എസ് സി വിദ്യാർത്ഥികൾക്കുള്ള മേശ കസേര, സർക്കാർ വിദ്യാലയങ്ങൾക്കുള്ള ബെഞ്ച്, ഡസ്ക് മറ്റു...
പയ്യോളി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ.പി.സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം...
പയ്യോളി :പടിഞ്ഞാറെ തുരുത്തി മാണിക്യം (92 )നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത മേപ്പയൂർ, സരോജിനി കീഴൂർ, അനിൽകുമാർ (മസ്കറ്റ്) , വിനോദ് ( അപ്പോളോ ലാബ്) പയ്യോളി ,ബിന്ദു പയ്യോളി...
പയ്യോളി: പരേതനായ കാവിൽ അസ്സയിനാറുടെ ഭാര്യ പുത്തൻ പുരയിൽ മറിയോമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ ,മുസ്തഫ , കുഞ്ഞിമൊയ്തീൻ , സഫിയ ,നാസർ (ഖത്തർ) ,റയീസ് , സൗദ. മരുമക്കൾ: അസ്സയിനാർ...
പയ്യോളി: മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി. കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പയ്യോളി...
പയ്യോളി: മക്കാട്ട് താഴ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ : മിനി, മിനീഷ്,സുനീഷ്. മരുമക്കൾ:രതീഷ്( മണിയൂർ), ഷീജ (തിക്കോടി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ആണ്ടി, കുഞ്ഞിപ്പെണ്ണ്.
പയ്യോളി : കെ.സി.കണാരൻ സ്മാരക സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എൻ.ഇ.ബാലറാം അനുസ്മരണവും ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും ഉന്നതനായ തത്വചിന്തകനും ഭാരതീയ ദർശനങ്ങളിൽ അവഗാഹ പാണ്ഠിത്യമുള്ള മാർക്സിയൻ...
പയ്യോളി :മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11 ആം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ്...
പയ്യോളി: പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം നടത്തി വരുന്ന സാംസ്ക്കാരിക പാoശാല ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും എന്ന വിഷയം ചർച്ചയ്ക്ക് വിധേയമാക്കി പ്രഭാഷണം നടത്തി. ഡോ: സതീഷിൻ്റെ അദ്ധ്യക്ഷതയിൽ...