വീട്ടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കുകള്‍ കത്തിനശിച്ചു

പേരാമ്പ്ര: നടുവണ്ണൂര്‍ കാവും തറയില്‍ എലങ്കമലിലെ വണ്ണാത്താന്‍ കണ്ടി ബഷീറിന്റെ വീടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെ പൂര്‍ണമായും കത്തിനശിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ബൈക്കുകള്‍...

Sep 6, 2022, 5:45 pm GMT+0000
കഞ്ചാവു വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പേരാമ്പ്ര: കഞ്ചാവു വില്‍പ്പനക്കാരനെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് കൊളത്തൂര്‍ കോളനിക്ക് സമീപമുള്ള ഇടിയോട്ടില്‍ ബീരാ(63)നെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്നു 30 ഗ്രാം കഞ്ചാവ്, 20 ലീറ്റര്‍ വാഷ്, 35,000 രൂപ,...

Sep 6, 2022, 5:43 pm GMT+0000
വിഷ്ണുപ്രിയയ്ക്കായി അരലക്ഷം രൂപ സമാഹരിച്ച് ഡ്രൈവര്‍മാരും

പേരാമ്പ്ര: വിഷ്ണുപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള കാരുണ്യയാത്രയില്‍ പങ്കുചേര്‍ന്ന് പേരാമ്പ്രയിലെ ഓട്ടോക്കാരും. ഒരു ദിവസം മുഴുവന്‍ ഓട്ടോഓടി കിട്ടിയ വരുമാനം ഈ ഡ്രൈവര്‍മാര്‍ ആരുമെടുത്തില്ല. എല്ലാം വിഷ്ണുപ്രിയ ചികിത്സസഹായ നിധിയിലേക്ക് നല്‍കി. പേരാമ്പ്ര ചെമ്പ്ര...

Perambra

Sep 6, 2022, 5:42 pm GMT+0000
സംസ്ഥാന കേരളോത്സവം: 112 പോയിന്‍റുമായി കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് രണ്ടാം സ്ഥാനത്ത്

പയ്യോളി: സംസ്ഥാന കേരളോത്സവത്തില്‍  48 മത്സര ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 112 പോയിന്‍റുമായി കണ്ണൂര്‍ ജില്ല  മുന്നിട്ട് നില്‍ക്കുന്നു. 86 പോയിന്റ്റോടെ കോഴിക്കോട് ജില്ല  രണ്ടാം സ്ഥാനത്ത് ഉണ്ട്. 63 പോയിന്‍റുമായി തൃശൂര്‍ തോട്ടുപിന്നില്‍ .  ഇന്ന് വൈകീട്ടോടെ കലാ...

Sep 6, 2022, 5:40 pm GMT+0000
പേരാമ്പ്രയില്‍ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു

പേരാമ്പ്ര : കൈതക്കൽ ബസ്‌സ്റ്റോപ്പിന് സമീപം ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ. ചാലിക്കര വിളക്കുകണ്ടത്തിൽ ഇബ്രാഹിം (68) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 12-കാരനായ പേരക്കുട്ടി...

Perambra

Sep 6, 2022, 5:38 pm GMT+0000
പേരാമ്പ്രയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സി.എച്ച് ഇബ്രാഹിംകുട്ടിക്ക് നാടെങ്ങും ഉജ്ജ്വല വരവേൽപ്പ്

മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സി.എച്ച് ഇബ്രാഹിംകുട്ടിയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് എങ്ങും ഊഷ്മള വരവേൽപ്പ്. തുറയൂർ പഞ്ചായത്തിലെ പാലം ജംഗ്ഷനിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി.ടി...

Perambra

Sep 6, 2022, 5:35 pm GMT+0000