വിമുക്തഭടന്മാര്‍ അപേക്ഷ നല്‍കണം
പയ്യോളി: മൂടാടി പഞ്ചായത്തിലെ വിമുക്തഭടന്മാര്‍ കെട്ടിട നികുതിയില്‍ ഇളവ് ലഭിക്കുന്നതിനായി 20നുള്ളില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.പിന്നീട് അപേക്ഷ സ്വീകരിക്കുന്നതല്ല.
Apr 15, 2017, 10:31 am IST
പൂക്കാട് കലാലയം കളിആട്ടം ഏപ്രിൽ മുതൽ
Mar 2, 2017, 3:42 pm IST