ഡൽഹി: ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ ചികിത്സയിലും 32...
Apr 9, 2021, 9:50 am ISTന്യൂഡല്ഹി: ഒന്നാം വാർഷിക വേളയിൽ ജനത കർഫ്യൂവിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ അഭിസംബോധന ചെയ്യുന്ന തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 75ാം അധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
മുംബൈ: സച്ചിന് ടെന്ഡുല്ക്കര്ക്ക് കൊവിഡ്. സച്ചിന് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്ടര്മാരുടെ നിര്ദേശാനുസരം കൊവിഡ് ചട്ടങ്ങള് പാലിച്ച് വീട്ടില് ക്വാറന്റീനില് കഴിയുകയാണ് അദേഹം. കുടുംബാംഗങ്ങളില് മറ്റാര്ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ...
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തംനഗറിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 35കാരിയുടെ നില ഗുരുതരമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു....
ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് കേസുകളില് വന്വര്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേര് കൂടി രോഗമുക്തി നേടുകയും 291 പേര് കൂടി രോഗബാധയെ തുടര്ന്ന്...
ഗുവാഹത്തി: ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളില് ഒരു മാസത്തിലധികം നീളുന്ന എട്ടുഘട്ടമായുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണിന്ന്. അസമിൽ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അടക്കം നിരവധി...
ന്യൂഡല്ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില് ഇന്ന് മുതല് തിരുത്തലുകള് വരുത്താം. അപേക്ഷയില് തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്ത്ഥികള്ക്ക് https://nbe.edu.in/ എന്ന വെബ്സൈറ്റ് വഴി തിരുത്തലുകള് വരുത്താം. മാര്ച്ച് 21 വരെ കറക്ഷന്...
ന്യൂഡല്ഹി: രാജ്യത്തെ കോവിഡ് കേസുകളില് വന് വര്ധനവെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില് രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ്...
ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് കേസുകള് വീണ്ടും വര്ദ്ധിക്കുന്ന അവസ്ഥയില് സ്കൂളുകള് അടച്ചിടാന് തെലങ്കാന തയ്യാറെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന് ഉണ്ടാകുമെന്നാണ് ബുധനാഴ്ച അറിയിച്ചത്. തെലങ്കാനയില് കഴിഞ്ഞ...
ദില്ലി: രാജ്യത്ത് രണ്ടായിരം രൂപ നോട്ട് രണ്ട് വർഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയുടെ അച്ചടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് മറുപടി...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്സിപ്പല് ഉപദേഷ്ടാവ് പികെ സിന്ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് രാജി സമര്പ്പിച്ചത്. ഒന്നര വര്ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. ക്യാബിനറ്റ്...