news image
മണിയൂരില്‍ പേപ്പട്ടിയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍

വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ ഭ്രാന്തന്‍ നായയുടെ കടിയേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിയാരക്കര കുയ്യണ്ടത്തില്‍ താഴ കുനി വിപിന്‍ (26), കുയ്യാല്‍ മീത്തല്‍ ജാനു (65), കാര്യാട്ട്...

Dec 13, 2014, 12:46 pm IST
news image
വീട്ടുവളപ്പിലെ കാട് വെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാള്‍  ചികിത്സക്കിടെ മരിച്ചു

മണിയൂര്‍: ഉയരമുള്ള പറമ്പില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു.   മണിയൂര്‍ ഈര്‍പ്പൊടി സ്കൂളിന് സമീപം തടത്തില്‍ ശ്രീധരന്‍ (67)  ആണ് ചികിത്സക്കിടെ  മരിച്ചത്. വെള്ളിയാഴ്ച  ഉച്ചയോടെ വീട്ടുവളപ്പിലെ  കാടുവെട്ടുന്നത്തിനിടയില്‍ പറമ്പില്‍ നിന്ന്...

Nov 15, 2014, 8:27 pm IST
news image
കരുവഞ്ചേരിയിലെ മുങ്ങിമരണം; ഒരു ലക്ഷം വീതം ധനസഹായം അനുവദിച്ചു

വടകര: കഴിഞ്ഞ ദിവസം മണിയൂര്‍ കരുവഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണുമരിച്ച രണ്ടുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  ഒരു ലക്ഷം രൂപ വീതം  അനുവദിച്ചു. മുല്ലപ്പള്ളിരാമചന്ദ്രന്‍ എം.പി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ ...

Jul 19, 2014, 11:51 pm IST
news image
ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം മകളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് മടങ്ങുന്നതിനിടെ

പയ്യോളി: ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ റോഡില്‍ കുഴഞ്ഞു വീണ വീട്ടമ്മ  മരിച്ചു.  മണിയൂര്‍ തെരുവിലെ ചാലില്‍ നാരായണന്റെ ഭാര്യ വത്സല (49) ആണ് പയ്യോളി ടൌണില്‍ വെച്ച് അപകടത്തില്‍ പെട്ടത്.  നിലത്ത് വീണതിനെ തുടര്‍ന്ന്‍...

Jul 17, 2014, 12:18 pm IST
news image
മുങ്ങിമരണം; അഭിഷേകിനും ഗിതേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

വടകര: നാടിനെ നടുക്കിയ ദുരന്തത്തില്‍ വിടപറഞ്ഞ അഭിഷേകിനും ഗിതേഷിനും നാടിന്റെ യാത്രാമൊഴി. വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണിയുര്‍ കരുവഞ്ചേരി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറുകണക്കിന്...

Jul 16, 2014, 10:52 pm IST
news image
മണിയൂരില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാനിറങ്ങിയ യുവാവും മരിച്ചു

മണിയൂര്‍: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയുംരക്ഷിക്കാന്‍ ഇറങ്ങിയ യുവാവും മുങ്ങി മരിച്ചു. മണിയൂര്‍ കരുവഞ്ചേരിയില്‍വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ചാലില്‍ മീത്തല്‍ സന്തോഷിന്റെ മകന്‍ അഭിഷേക് (17), മീത്തലെ ചാലില്‍ മീത്തല്‍ കുഞ്ഞികണ്ണന്‍റെ മകന്‍ ഗീതേഷ് (28)...

Jul 16, 2014, 2:20 pm IST
news image
ഓപ്പറേഷന്‍ കുബേര: മണിയൂര്‍ സ്വദേശികളായ പിതാവും മകനും റിമാന്‍ഡില്‍

മേപ്പയൂര്‍: ഓപ്പറേഷന്‍ കുബേരയില്‍ മണിയൂര്‍ സ്വദേശികളായ പിതാവിനെയും മകനെയും പോലീസ് പിടികൂടി. മേപ്പയൂര്‍ പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ അട്ടക്കുണ്ട് കടവിനു സമീപത്തെ പറയമ്പത്തൊടി  വി.കെ അബ്ദുള്ള (55), മകന്‍ ഫൈസല്‍...

Jun 14, 2014, 3:01 pm IST
news image
ആത്മഹത്യ ചെയ്ത അനില്‍കുമാറിന്റെ വീട്ടില്‍ എ.ഡി.ജി.പി സന്ദര്‍ശനം നടത്തി

വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മണിയൂര്‍ കൂമുള്ളിമീത്തല്‍ അനില്‍കുമാറിന്റെ വീട്ടില്‍ ഉത്തര മേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി സന്ദര്‍ശനം നടത്തി. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍...

May 30, 2014, 10:29 pm IST
news image
ബ്ലേഡ് മാഫിയയുടെ ഭീഷണി: കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

പയ്യോളി: ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍  ഗൃഹനാഥന്‍  ജീവനൊടുക്കി.  കെ.എസ്.ഇ.ബി വടകര നോര്‍ത്ത് സെക്ഷനില്‍ ലൈന്‍മാനായി ജോലി ചെയ്യുന്ന മണിയൂര്‍ പേരടി മുക്ക്  കൂമുള്ളി മീത്തല്‍ അനില്‍കുമാര്‍ (49) ആണ്  ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച...

May 29, 2014, 11:55 am IST
news image
പ്ലസ്‌ടു പരീക്ഷയില്‍ പരാജയപെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മണിയൂര്‍: പ്ലസ്‌ ടു പരീക്ഷാഫലത്തില്‍ പരാജയപെട്ടതറിഞ്ഞ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മണിയൂര്‍ കുന്നത്ത്കര ലക്ഷം വീട് കോളനിയിലെ ‘ബിജില’  നിവാസില്‍ മോഹനന്റെ മകന്‍ വിപിന്‍ (18) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

May 14, 2014, 2:46 pm IST