ആലപ്പുഴ∙ ആലപ്പുഴയിലെ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം. ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്.. എംകോമിനു ചേരാന്‍ ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം. 2018 – 2020 കാലയളവില്‍ നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചെങ്കിലും പാസായില്ല, 2021ല്‍ ഇതേ കോളജില്‍ എംകോമിനു ചേര്‍ന്നു. ഹാജരാക്കിയത് 2019 – 21 കാലയളവിലെ കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. ഒരേ സമയത്ത് രണ്ടു കോളജുകളില്‍ എങ്ങനെ പഠിച്ചുവെന്നും പരാതിയിൽ ചോദിക്കുന്നു.
- Home
- Latest News
- ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം: എസ്എഫ്ഐ നേതാവിനെതിരെ നടപടി
ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം: എസ്എഫ്ഐ നേതാവിനെതിരെ നടപടി
Share the news :
Jun 17, 2023, 4:41 am GMT+0000
payyolionline.in
കോടതിവിധിക്കു മുൻപ് വിദ്യയുടെ അറസ്റ്റില്ല: ഡിവൈഎസ്പി
മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; തൃശൂരില്‍ നാലു പേർ പിടിയിൽ
Related storeis
ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല: ഹൈക്കോടതി
Nov 27, 2024, 11:39 am GMT+0000
1458 സർക്കാർ ജീവനക്കാർ അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നു; കർശന നടപടിയ...
Nov 27, 2024, 10:28 am GMT+0000
പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്
Nov 27, 2024, 10:26 am GMT+0000
നഴ്സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്ക...
Nov 27, 2024, 9:35 am GMT+0000
പേരാമ്പ്രയില്‍ സിഎന്‍ജിയുമായി പോയ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്...
Nov 27, 2024, 9:32 am GMT+0000
“ഒരുത്തനേയും വെറുതെ വിടില്ല, കൈകാര്യം ചെയ്യും’; മാധ്യമപ...
Nov 27, 2024, 9:23 am GMT+0000
More from this section
പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം; പോലീസുകാര്‍ക്ക് കണ്ണൂരി...
Nov 27, 2024, 8:00 am GMT+0000
“മാന്യമായി പെരുമാറണം, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, ...
Nov 27, 2024, 7:54 am GMT+0000
ശബരിമലയിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എൽ; നിലയ്ക്ക...
Nov 27, 2024, 7:53 am GMT+0000
കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; ...
Nov 27, 2024, 7:16 am GMT+0000
പകർപ്പവകാശ ലംഘനം: നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
Nov 27, 2024, 7:03 am GMT+0000
നവീൻ ബാബുവിന്റെ മരണം: കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം, കേസ് ഡയറി ഹ...
Nov 27, 2024, 6:19 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ. പ്രദീപിന്റെയും സത്യപ്രതിജ്ഞ നാലിന്
Nov 27, 2024, 6:18 am GMT+0000
‘സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ , ‘പാവപ്പെട്ടവർ ജീവിച്...
Nov 27, 2024, 6:04 am GMT+0000
ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
Nov 27, 2024, 5:40 am GMT+0000
ഇന്നലെ 960 രൂപ കുറഞ്ഞ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കൂടി
Nov 27, 2024, 5:32 am GMT+0000
‘ആംബുലൻസിലും മകളെ ക്രൂരമായി മർദിച്ചു, യൂട്യൂബ് വീഡിയോയിൽ പറഞ...
Nov 27, 2024, 4:46 am GMT+0000
‘മദ്യലഹരിയിൽ 20 സെക്കന്റ് കണ്ണടച്ച് പോയി’; നാട്ടികയിൽ 5...
Nov 27, 2024, 4:12 am GMT+0000
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതാ...
Nov 27, 2024, 4:08 am GMT+0000
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കേരളത്തിലെ ...
Nov 27, 2024, 3:52 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും, സം...
Nov 27, 2024, 3:41 am GMT+0000