തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരൻ പരിഹസിച്ചു. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ എന്നും മുരളീധരന പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന് കുറ്റപ്പെടുത്തി.
- Home
- Latest News
- ‘ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്’; കെ മുരളീധരൻ
‘ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്’; കെ മുരളീധരൻ
Share the news :
Jun 24, 2023, 7:21 am GMT+0000
payyolionline.in
ബസില്‍ യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്ര ..
മുൻ തിക്കോടി പഞ്ചായത്ത് പ്രസിണ്ടൻറ് ഇ.കുമാരൻ മാസ്റ്റർ നിര്യാതനായി
Related storeis
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000
വിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
Dec 4, 2024, 6:49 am GMT+0000
സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ ...
Dec 4, 2024, 6:30 am GMT+0000
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024, 5:34 am GMT+0000
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വി...
Dec 4, 2024, 4:36 am GMT+0000
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000
More from this section
കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന ...
Dec 4, 2024, 3:34 am GMT+0000
ക്രിസ്മസ്, പുതുവത്സര തിരക്ക് ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല , ...
Dec 4, 2024, 3:24 am GMT+0000
‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ...
Dec 4, 2024, 3:10 am GMT+0000
ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവർണർക്കെതിരെ ഹൈക്കോടത...
Dec 3, 2024, 5:33 pm GMT+0000
കൊല്ലം ചെമ്മാംമുക്കില്‍ യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് ത...
Dec 3, 2024, 5:23 pm GMT+0000
വെളിച്ചക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം; കളർകോട് അപകടത്തിന് 4 കാരണ...
Dec 3, 2024, 5:16 pm GMT+0000
റെയിൽവേയിൽ ഹിതപരിശോധന ബുധനാഴ്ച തുടങ്ങും
Dec 3, 2024, 5:00 pm GMT+0000
കണ്ണൂരിൽ കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Dec 3, 2024, 4:35 pm GMT+0000
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
Dec 3, 2024, 3:17 pm GMT+0000
‘മരിച്ചയാളോട് അല്പമെങ്കിലും ആദരവ് കാണിക്കണം’; ആശാ ലോറന്...
Dec 3, 2024, 2:50 pm GMT+0000
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ: 272.2 കോടി രൂപയുടെ വൈദ്യ...
Dec 3, 2024, 2:25 pm GMT+0000
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
Dec 3, 2024, 2:11 pm GMT+0000
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: കലക്ടർക്കും ടി.വി. പ്രശാന്തിനും നോട...
Dec 3, 2024, 1:55 pm GMT+0000
കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; അന്വേഷണം
Dec 3, 2024, 1:28 pm GMT+0000
ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും
Dec 3, 2024, 1:12 pm GMT+0000