പയ്യോളി: ഇരിങ്ങൽ അയനിക്കാട് അറബി കോളേജിന് സമീപം പാർവ്വതി നിലയത്തിൽ താമസിക്കും സി.ടി. പ്രേമനാഥ് (75) നിര്യാതനായി. ബീച്ച് റോഡ് ഗുരു പീഠം സ്ഥാപക പ്രസിഡണ്ടായിരുന്നു . മക്കൾ: ദിലീപ്കുമാർ , റിനീഷ് .മരുമക്കൾ: അഖില, മിനിമോൾ. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, സദാനന്ദൻ, സി. പി.രവീന്ദ്രൻ, സുരേഷ്, ബാബു . സഞ്ചയനം ചൊവ്വാഴ്ച.
ഇരിങ്ങൽ പാർവ്വതി നിലയത്തിൽ സി.ടി.പ്രേമനാഥ് നിര്യാതനായി
Aug 4, 2023, 12:59 pm GMT+0000
payyolionline.in
സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ ..
രാഹുൽഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പയ്യോളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത ..