വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ 25 ന് തുടങ്ങും

news image
Aug 11, 2023, 3:58 pm GMT+0000 payyolionline.in

തിരുവനന്തപുരം:  വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപൂവ്‌മെന്റ് പരീക്ഷകൾ  സെപ്റ്റംബർ 25 ന് തുടങ്ങും. റഗുലർ/പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അവർ പഠനം നടത്തിയ സ്‌കൂളുകളിൽ ആഗസ്റ്റ് 18നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ. പരീക്ഷാകേന്ദ്രങ്ങളിലും www.vhsems.kerala.gov.in ലും ലഭിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe