അയനിക്കാട് കളത്തായികുനി അശോകൻ അന്തരിച്ചു

news image
Aug 12, 2023, 5:29 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് കളത്തായികുനി അശോകൻ(59) അന്തരിച്ചു. അച്ഛൻ: പരേതനായ ആണ്ടി. അമ്മ: ദേവകി. ഭാര്യ: സരോജിനി. മക്കൾ: അൻജു, അപർണ്ണ . മരുമകൻ : വികാസ് (വടകര). സഹോദരങ്ങൾ: കല്യാണി, വിജയൻ , രാജീവൻ , ഉഷ പരേതരായ നാരായണി, നാണു, ബാലൻ, നാരായണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe