കൊയിലാണ്ടി: അരങ്ങാടത്ത് കോരം കണ്ടത്തിൽ ലക്ഷ്മി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ (ബിസിനസ്). മക്കൾ: സുന്ദരി, ഗോവിന്ദൻ (ബിസിനസ്ചെന്നൈ), ചന്ദ്രിക, അശ്വതി, (ഇ.വി.എം.നിസാൻ പാവങ്ങാട്). മരുമക്കൾ: ഗജേന്ദ്രൻ ( ഗോകുലം ചിറ്റ്സ് ചെന്നൈ), ശിവരാമൻ ( ബിസിനസ് ചെന്നെ), അശോകൻ (ശ്രേയസ് കൊയിലാണ്ടി ), റീജ (ചെന്നൈ). സഹോദരങ്ങൾ: നാരായണൻ, കരുണൻ, ശാന്ത, ജാനകി, പരേതരായ ഭാസ്കരൻ , ചാത്തുക്കുട്ടി, കൃഷ്ണൻ.
അരങ്ങാടത്ത് കോരം കണ്ടത്തിൽ ലക്ഷ്മി അന്തരിച്ചു
Aug 12, 2023, 5:52 pm GMT+0000
payyolionline.in
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം തുറന്നു കൊ ..
‘മതേതരത്വം ഇന്ത്യയുടെ മതം’; കൊയിലാണ്ടിയിൽ എസ്.വൈ.എസ് സംവാദം സംഘടി ..