നന്തി ബസാർ: കൊയിലാണ്ടി ഗവ. ഫിഷറീസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക ചിങ്ങപുരത്തെ പി. ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസി തിക്കോടി. മക്കൾ: പ്രസീദ് (റിട്ട. അദ്ധ്യാപകൻ, നടുവത്തൂർ യുപിസ്കൂൾ) , സരിത, സിജിൽ (എൻ ഐ ടി). മരുമകൻ: രാമചന്ദ്രൻ (അദ്ധ്യാപകൻ ദുബായ്] , കോമളവല്ലി (അദ്ധ്യാപിക വിദ്യാനികേതൻ, പയ്യോളി) , ലിഷ.സഞ്ചയനം ബുധൻ.
ഗവ. ഫിഷറീസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക ചിങ്ങപുരത്തെ പി. ലീല നിര്യാതയായി
Aug 13, 2023, 4:35 pm GMT+0000
payyolionline.in
“വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം”; പയ്യോളിയിൽ വിസ്ഡം ഇസ് ലാമിക് ..
പയ്യോളി നഗരസഭ ‘അർബൻ ഹെൽത്ത് &വെൽനെസ്സ് സെന്റർ’ ഉദ്ഘാടനം ഇന്ന ..