കൊൽക്കത്ത: നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിൽ അവസാനത്തേതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ തകർക്കുമെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നിശ്ചയമായും ബി.ജെ.പിയെ പരാജയപ്പെടുത്തും. പ്രധാനമന്ത്രി മോഹം ഇല്ലെന്നും ബംഗാളിന് രാഷ്ട്രീയ സ്ഥാനത്തെക്കാൾ ബി.ജെ.പി സർക്കാറിനെ പുറത്താക്കലാണ് പ്രധാനമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റാഫേലും 2000 രൂപയുടെ നോട്ട് നിരോധിച്ചതുമൊക്കെ അതിൽ ഉൾപ്പെടുന്നവയാണെന്നും ബംഗാളിൽ അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു
- Home
- Latest News
- പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം – മമത ബാനർജി
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം – മമത ബാനർജി
Share the news :
Aug 15, 2023, 10:28 am GMT+0000
payyolionline.in
ഒഞ്ചിയം ഗവ. യു.പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി
കൊയിലാണ്ടിയില്‍ സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Related storeis
കോടതിയിലെത്തി നടി; രഞ്ജിത്തിനെതിരായ പരാതിയിൽ രഹസ്യ മൊഴിയെടുത്തു
Sep 20, 2024, 1:31 pm GMT+0000
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്ര...
Sep 20, 2024, 1:08 pm GMT+0000
ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ:...
Sep 20, 2024, 1:02 pm GMT+0000
പേജറുകള്‍ എത്തിയത് റിന്സണ് ജോസിന്റെ കമ്പനി വഴി; നിയമ ലംഘനം നടത്...
Sep 20, 2024, 12:37 pm GMT+0000
ഭീകരവാദം പ്രത്സാഹിപ്പിക്കുന്നു; അഫ്ഗാനിസ്ഥാനെ രൂക്ഷമായി വിമർശിച്...
Sep 20, 2024, 11:53 am GMT+0000
മൈനാഗപ്പളളിയിൽ പ്രതികളെയെത്തിച്ചു, ജനരോക്ഷം ഇരമ്പി, പൊലീസ് ജീപ്പ് വ...
Sep 20, 2024, 11:15 am GMT+0000
More from this section
രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന ഭീഷണിയെ ലോകം ഉറ്റുനോക്കുകയാണെന്ന് ജയറാ...
Sep 20, 2024, 9:18 am GMT+0000
2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കുമെന്ന് അമിത് ഷാ
Sep 20, 2024, 9:05 am GMT+0000
മൈനാഗപ്പള്ളി അപകടം; അജ്മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസ...
Sep 20, 2024, 9:04 am GMT+0000
സ്വര ഭാസ്കറിന്റെയും റാണ അയ്യൂബിന്റെയും വാട്സാപ്പ് ഹാക്ക് ചെയ്തു
Sep 20, 2024, 9:00 am GMT+0000
വീടിന്റെ മേൽക്കൂര തകർന്ന് 2 വയസ്സുകാരന് ദാരുണാന്ത്യം; തകർന്നത് നാഗ...
Sep 20, 2024, 8:58 am GMT+0000
പേജർ സ്ഫോടനത്തിനു പിന്നിലെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധം; അന്വേഷണ...
Sep 20, 2024, 8:48 am GMT+0000
പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന വ്യവസ്ഥകളോടെ
Sep 20, 2024, 8:48 am GMT+0000
കേരളത്തിന് ചരിത്ര നേട്ടം: തുടർച്ചയായി രണ്ടാം വർഷവും ഭക്ഷ്യ സുരക്ഷാ ...
Sep 20, 2024, 8:46 am GMT+0000
കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും ചൂഷണവും; കേന്ദ്രം ഇടപെടണമെന്ന...
Sep 20, 2024, 8:43 am GMT+0000
ഇ-സിം സംവിധാനത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ
Sep 20, 2024, 8:41 am GMT+0000
ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമോ? ശരത് പവാര്‍ കേരളാ നേതാ...
Sep 20, 2024, 8:38 am GMT+0000
സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്തു; മറ്റ് വീഡിയോകള...
Sep 20, 2024, 8:16 am GMT+0000
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധി...
Sep 20, 2024, 8:14 am GMT+0000
കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനിൽ ഗതാഗത ക്രമീകരണം നടപ്പാക്കും
Sep 20, 2024, 7:04 am GMT+0000
തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്...
Sep 20, 2024, 7:00 am GMT+0000