സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല; മണിപ്പൂരിൽ ഐഎഎസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

news image
Aug 23, 2023, 7:22 am GMT+0000 payyolionline.in

ഇംഫാൽ: സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന്  മണിപ്പൂരിൽ ഐ എ എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ജിരി ബാം ജില്ലയിലെ ഡിസി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാണ് നടപടി. മെയ് തെയ് സമുദായക്കാരാനായ ഉദ്യോഗസ്ഥന് കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് നൽകിയത്. ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി എടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe