ന്യൂ ഡൽഹി: വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ഏത് തരത്തിലുള്ള പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്കി. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാല്‍ വിവിധ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാറിന്റെ ശക്തമായ നടപടി; മാധ്യമ സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം
Aug 25, 2023, 4:14 pm GMT+0000
payyolionline.in
കെ.എസ്.ആർ.ടി.സി: ശമ്പളം നൽകി; ആനുകൂല്യങ്ങൾ വിതരണം ചെയ്തു തുടങ്ങി
ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നാളെ ..