പന്തലായനി കവണംങ്കോട്ട് മീത്തൽ രാജിവൻ അന്തരിച്ചു

news image
Aug 27, 2023, 8:38 am GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി കവണംങ്കോട്ട് മീത്തൽ രാജിവൻ (46) അന്തരിച്ചു. അച്ഛൻ: പരേതനായ നാരായണൻ അമ്മ : ജാനു. സഹോദരങ്ങൾ:  രാധ, രമേശൻ ,  കമല . സജ്ഞയനം ബുധനാഴ്ച്ച കാലത്ത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe