മുണ്ടക്കയം∙ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. പരാതിയെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
- Home
- Latest News
- കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വീട്ടിൽ വിളിച്ചുവരുത്തി വെട്ടി: യുവാവ് പിടിയില്‍
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വീട്ടിൽ വിളിച്ചുവരുത്തി വെട്ടി: യുവാവ് പിടിയില്‍
Share the news :
Sep 1, 2023, 7:09 am GMT+0000
payyolionline.in
Related storeis
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ ...
Sep 20, 2024, 10:26 am GMT+0000
രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന ഭീഷണിയെ ലോകം ഉറ്റുനോക്കുകയാണെന്ന് ജയറാ...
Sep 20, 2024, 9:18 am GMT+0000
2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കുമെന്ന് അമിത് ഷാ
Sep 20, 2024, 9:05 am GMT+0000
മൈനാഗപ്പള്ളി അപകടം; അജ്മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസ...
Sep 20, 2024, 9:04 am GMT+0000
സ്വര ഭാസ്കറിന്റെയും റാണ അയ്യൂബിന്റെയും വാട്സാപ്പ് ഹാക്ക് ചെയ്തു
Sep 20, 2024, 9:00 am GMT+0000
വീടിന്റെ മേൽക്കൂര തകർന്ന് 2 വയസ്സുകാരന് ദാരുണാന്ത്യം; തകർന്നത് നാഗ...
Sep 20, 2024, 8:58 am GMT+0000
More from this section
കേരളത്തിന് ചരിത്ര നേട്ടം: തുടർച്ചയായി രണ്ടാം വർഷവും ഭക്ഷ്യ സുരക്ഷാ ...
Sep 20, 2024, 8:46 am GMT+0000
കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും ചൂഷണവും; കേന്ദ്രം ഇടപെടണമെന്ന...
Sep 20, 2024, 8:43 am GMT+0000
ഇ-സിം സംവിധാനത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ
Sep 20, 2024, 8:41 am GMT+0000
ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമോ? ശരത് പവാര്‍ കേരളാ നേതാ...
Sep 20, 2024, 8:38 am GMT+0000
സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്തു; മറ്റ് വീഡിയോകള...
Sep 20, 2024, 8:16 am GMT+0000
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധി...
Sep 20, 2024, 8:14 am GMT+0000
കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനിൽ ഗതാഗത ക്രമീകരണം നടപ്പാക്കും
Sep 20, 2024, 7:04 am GMT+0000
തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്...
Sep 20, 2024, 7:00 am GMT+0000
ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത...
Sep 20, 2024, 6:59 am GMT+0000
പരാജയപ്പെട്ട 10 പേർക്ക് കൂടി അവസരം; ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുട...
Sep 20, 2024, 6:51 am GMT+0000
മലപ്പുറത്ത് മീൻലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു ; ഒരാൾക്ക് ...
Sep 20, 2024, 6:49 am GMT+0000
സ്കാൻ ചെയ്താൽ അറിയാം മദ്യംവന്ന വഴി ; ബെവ്കോ സമ്പൂർണ ഡിജിറ്റലൈസേഷനി...
Sep 20, 2024, 6:21 am GMT+0000
നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു
Sep 20, 2024, 5:51 am GMT+0000
എല്ലാ മുദ്രപത്രങ്ങളും ഇ-സ്റ്റാമ്പിങ്ങിലേക്ക്
Sep 20, 2024, 5:27 am GMT+0000
എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും- മന...
Sep 20, 2024, 5:20 am GMT+0000