കൊയിലാണ്ടി : കാവും വട്ടം മമ്മിളി മീത്തൽ അച്ചുതൻ (61) അന്തരിച്ചു. ഭാര്യ : ശോഭന (അങ്കണവാടി ടീച്ചർ). മക്കള്‍ : നിതിൻ, നിഷിന . മരുമകൻ: രാഹുൽ (മൊകേരി ). സഹോദരങ്ങള്‍ : കുഞ്ഞിരാമൻ, ജാനു, പരേതരായ ഗോപാലൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.
കാവും വട്ടം മമ്മിളി മീത്തൽ അച്ചുതൻ അന്തരിച്ചു
Sep 1, 2023, 7:46 am GMT+0000
payyolionline.in
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, ..
ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു