മുക്കം (കോഴിക്കോട്)∙ ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം. കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാനായി പോയ സമയത്ത് ചുമരിൽ ചാരിവച്ച കിടക്ക തലയിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
- Home
- Latest News
- മുക്കത്ത് ദേഹത്തു കിടക്ക വീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
മുക്കത്ത് ദേഹത്തു കിടക്ക വീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
Share the news :
Sep 7, 2023, 7:06 am GMT+0000
payyolionline.in
‘കേരളത്തിലായതിനാൽ അറിഞ്ഞു, മറ്റിടങ്ങളിലേത് അറിയുന്നുപോലുമില്ല’, ആ ..
ഉദയനിധിയെ പിന്തുണച്ച് എം.കെ സ്റ്റാലിൻ; ‘വംശഹത്യയെന്ന പദം ഉപയോഗിച്ചിട്ടി ..
Related storeis
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ...
Jan 2, 2025, 5:20 pm GMT+0000
40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയയ്ക്ക് രക്ഷയില്ല; ‘തലാല...
Jan 2, 2025, 3:48 pm GMT+0000
പുന്ന നൗഷാദ് വധം: അഞ്ച് വർഷത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ...
Jan 2, 2025, 3:09 pm GMT+0000
സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില; മുന്നറിയിപ്പ്
Jan 2, 2025, 2:51 pm GMT+0000
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; സംസ്ഥാന സര്‍ക്കാരിനും പി.എ...
Jan 2, 2025, 2:31 pm GMT+0000
മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി; ചോദ്യം ചെയ്ത് വിട്ടയച്ചു
Jan 2, 2025, 2:13 pm GMT+0000
More from this section
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്കെതിരെ നട...
Jan 2, 2025, 12:41 pm GMT+0000
കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല; പഞ്ചാബ് സര്...
Jan 2, 2025, 12:25 pm GMT+0000
കലാപ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; 27 സ്കൂളുകളിൽ താമസസൗകര്യം; ഒറ്റ ക...
Jan 2, 2025, 12:05 pm GMT+0000
ജാർഖണ്ഡിൽ കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Jan 2, 2025, 11:35 am GMT+0000
ഉമ തോമസ് വീണ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി
Jan 2, 2025, 11:03 am GMT+0000
കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതരമായി പര...
Jan 2, 2025, 10:57 am GMT+0000
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; മരിച്ചത് മേപ്പയൂര്‍ സ്വദേശികള്‍
Jan 2, 2025, 10:26 am GMT+0000
നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്...
Jan 2, 2025, 10:24 am GMT+0000
മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാ...
Jan 2, 2025, 10:21 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
Jan 2, 2025, 10:11 am GMT+0000
തമിഴ്നാട് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾ...
Jan 2, 2025, 10:03 am GMT+0000
ആനവണ്ടിയിലെ വിനോദയാത്ര; ഇരുകൈയും നീട്ടി സ്വീകരിച്ച്...
Jan 2, 2025, 9:35 am GMT+0000
ഹജ്ജ്: വിമാനനിരക്ക് കുറയ്ക്കാൻ ഇടപെടുമെന്ന് മന്ത്രി
Jan 2, 2025, 9:27 am GMT+0000
യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിൽ വെടിവെപ്പ്; 11 പേർക്ക് പര...
Jan 2, 2025, 8:53 am GMT+0000
നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
Jan 2, 2025, 8:24 am GMT+0000