പള്ളിക്കര ചേതന മുക്ക് മാണിക്കോത്ത് കുനീമ്മൽ എം.കെ നാരായണൻ വൈദ്യർ നിര്യാതനായി

news image
Sep 12, 2023, 6:29 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പള്ളിക്കര ചേതന മുക്ക് മാണിക്കോത്ത് കുനീമ്മൽ എം.കെ നാരായണൻ വൈദ്യർ ( 86) നിര്യാതനായി.  ദീർഘകാലം പയ്യോളി ബീച്ച് റോഡിൽ (ജയഫാർമ്മസി) ആയുർവേദ മരുന്ന് കട നടത്തിയിരുന്നു. പയ്യോളി വ്യാപാര വ്യവസായി ഏകോപനസമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.  ഭാര്യ: ലീല. മക്കൾ: എം.കെ ജ്യോതിഷ് (അധ്യാപകൻ തൃക്കോട്ടൂർ എ.യു.പി സ്കൂൾ) , ജയഷി. മരുമക്കൾ: കുമാരൻ അണേലക്കടവ് (വിമുക്ത ഭടൻ), ഗോകുല കെ.പി (അധ്യാപിക സി.കെ.ജി. എച്ച്.സ് ചിങ്ങപുരം ).സഹോദരങ്ങൾ: ചന്ദ്രൻ , പരേതരായ ചോയി, അമ്മാളു, കല്യാണി. സംസ്കാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe