കോഴിക്കോട്∙ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കുന്നുണ്ട്. കോർപറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗി താമസിക്കുന്നതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയൻമെന്റ് സോൺ ആയിരിക്കുമെന്ന് കലക്ടർ എ.ഗീത പറഞ്ഞു. കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ മേഖലയിലെ 43,44,45,46 വാർഡുകളും ബേപ്പൂർ മേഖലകളിലെ 47,48,51 വാർഡുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലുമാണ് കണ്ടെയിൻമെന്റ് സോൺ. സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഇന്‍ഡക്സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്.
- Home
- Latest News
- കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും
കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും
Share the news :
Sep 16, 2023, 2:47 am GMT+0000
payyolionline.in
നിപ്പ: ജില്ലയിലെ വിദ്യാര്‍ഥികള്‍ വീണ്ടും ഓൺലൈന്‍ ക്ലാസിലേക്ക്
ബാങ്ക് അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്നാട്ടി ..
Related storeis
പാലക്കാട്ട് പാതിരാത്രി പരിശോധന: “പൊലീസ് യാതൊരു മര്യാദയും കാണിച്ച...
Nov 6, 2024, 5:21 am GMT+0000
മന്തി റൈസും ചില്ലി ഗോബിയും സുരക്ഷിതമല്ല…. , ഭക്ഷ്യവസ്തുക്കളിൽ...
Nov 6, 2024, 4:59 am GMT+0000
പണമെത്തിയ വിവരം നൽകിയത് കോൺഗ്രസുകാർ തന്നെ: ഡോ. പി സരിൻ
Nov 6, 2024, 4:44 am GMT+0000
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
Nov 6, 2024, 4:22 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 17 സംസ്ഥാന...
Nov 6, 2024, 4:00 am GMT+0000
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് ...
Nov 6, 2024, 3:32 am GMT+0000
More from this section
പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, ഓഫ് റോഡ് ആംബുലന...
Nov 5, 2024, 5:47 pm GMT+0000
ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന്...
Nov 5, 2024, 5:36 pm GMT+0000
വടകരയിൽ തെരുവ് നായ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ നായ കടിച്ചത് 12 പേരെ
Nov 5, 2024, 5:32 pm GMT+0000
അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന
Nov 5, 2024, 4:44 pm GMT+0000
തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന ...
Nov 5, 2024, 4:39 pm GMT+0000
മണ്ഡല–-മകരളവിളക്ക്: ഇടത്താവളങ്ങളിൽ ഭക്ഷണവില നിർണയിച്ചു
Nov 5, 2024, 4:33 pm GMT+0000
മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; ആയുധ ശേഖരം പിടിച്ചെടുത്തു
Nov 5, 2024, 4:26 pm GMT+0000
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാ...
Nov 5, 2024, 4:11 pm GMT+0000
‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; വിമർശനങ്ങൾക്കിടെ കളക്ടറ...
Nov 5, 2024, 4:00 pm GMT+0000
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
Nov 5, 2024, 11:41 am GMT+0000
തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജില്ലാ ജയിൽ ജീവനക്കാരെ തടവുക...
Nov 5, 2024, 10:46 am GMT+0000
ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം
Nov 5, 2024, 10:00 am GMT+0000
പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
Nov 5, 2024, 9:53 am GMT+0000
മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി
Nov 5, 2024, 9:42 am GMT+0000
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചെന്ന് എഡിഎമ്മിൻ്റെ ക...
Nov 5, 2024, 9:11 am GMT+0000