കുറ്റ്യാടി: കുറ്റ്യാടിയില്‍ യുവതിക്ക് നേരെ പീഡന ശ്രമം.ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്.
വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആള് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.