കൊച്ചി ∙ രാഹുൽ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇക്കാര്യം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐ അല്ല. ദേശീയ തലത്തിൽ മുന്നണിയുണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കേണ്ടതില്ല.പുതുപ്പള്ളിയിലെ തർക്കം അടഞ്ഞ അധ്യായമാണ്.പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് വേണ്ട.ഞാൻ ക്രെഡിറ്റിനു വേണ്ടിയല്ല പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വി.ഡി.സതീശനുമായുള്ളത് നല്ല ബന്ധമാണെന്നും സുധാകരൻ പറഞ്ഞു.
- Home
- Latest News
- രാഹുൽ കേരളത്തിൽ മത്സരിക്കണം :കെ.സുധാകരൻ
രാഹുൽ കേരളത്തിൽ മത്സരിക്കണം :കെ.സുധാകരൻ
Share the news :
Sep 24, 2023, 4:03 am GMT+0000
payyolionline.in
അത്തോളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; അറസ്റ്റ് ‘ഡിഹണ്ടി’ന്റെ ഭാഗമായ റെയ്ഡ ..
17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഇരട്ടകളിലൊരാൾ, തിരിച്ചറിയാനാകാതെ പൊലീസ്, ഒടു ..
Related storeis
വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ
Dec 23, 2024, 4:44 pm GMT+0000
വാട്ടർ മെട്രോ യാത്ര വിമാന യാത്ര പോലെ: കേന്ദ്ര മന്ത്രി
Dec 23, 2024, 3:06 pm GMT+0000
തനിക്ക് ജീവനുണ്ടെങ്കിൽ അജിത്കുമാർ ഡി.ജി.പി കസേരയിൽ ഇരിക്കില്ല; നൊട്...
Dec 23, 2024, 2:58 pm GMT+0000
ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കൽ: എന്തുകൊണ്ട് അത്രയും പ്രധാന...
Dec 23, 2024, 2:55 pm GMT+0000
വിവാഹ തട്ടിപ്പ്: യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപ; ഉത...
Dec 23, 2024, 2:46 pm GMT+0000
സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും
Dec 23, 2024, 2:44 pm GMT+0000
More from this section
തലസ്ഥാനത്ത് ആഘോഷദിനങ്ങളൊരുക്കാൻ വസന്തോത്സവം; മന്ത്രി പി എ മുഹമ്മദ്...
Dec 23, 2024, 2:23 pm GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകര...
Dec 23, 2024, 12:16 pm GMT+0000
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു
Dec 23, 2024, 11:21 am GMT+0000
ലൈംഗികാതിക്രമ കേസ്: മുകേഷ് എം.എല്‍.എയ്ക്കെതിരെയും ഇടവേള ബാബുവിനെതി...
Dec 23, 2024, 10:58 am GMT+0000
പയ്യോളി ടൗണിൽ വ്യാപാരിയുടെ മകനെ കടയിൽ കയറി മർദ്ദിച്ചു : മർദ്ദനം മോഷ...
Dec 23, 2024, 10:55 am GMT+0000
കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക...
Dec 23, 2024, 10:16 am GMT+0000
ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ...
Dec 23, 2024, 10:14 am GMT+0000
അംബേദ്കറിനെതിരായ അധിക്ഷേപം: ഇടതുപക്ഷ പാർടികളുടെ രാജ്യവ്യാപക പ്രതിഷേ...
Dec 23, 2024, 9:50 am GMT+0000
പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടു...
Dec 23, 2024, 9:47 am GMT+0000
കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
Dec 23, 2024, 9:23 am GMT+0000
വി ജോയി സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Dec 23, 2024, 9:19 am GMT+0000
പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ
Dec 23, 2024, 9:05 am GMT+0000
വീഡിയോ കോൺഫ്രൻസിങ്ങിലൂടെ 71,000ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് ...
Dec 23, 2024, 9:02 am GMT+0000
ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം
Dec 23, 2024, 8:15 am GMT+0000
ക്രിസ്മസ്: കുതിച്ചുയർന്ന് മത്സ്യ-മാംസ വില
Dec 23, 2024, 7:02 am GMT+0000