മൂരാട്: പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ പ്രേമൻ (58) അന്തരിച്ചു. ഭാര്യ : രമണി. മക്കൾ : സ്വാതി , അശ്വിൻ (അയനിക്കാട് സൂപ്പർ മാർക്കറ്റ്). മരുമകൻ : മിഥുൻ (മെക്വേൾഡ് വെഹിക്കിൾ വർക്ക്ഷോപ്പ്, പയ്യോളി).
പിതാവ് : പരേതനായ മന്ദൻ. മാതാവ്: മാണി. സഹോദരങ്ങൾ : ഭാസ്കരൻ, മഹിജ (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പയ്യോളി നഗരസഭ), റീജ (ആശാവർക്കർ ഇരിങ്ങൽ എഫ് എച്ച് സി), പരേതയായ ഷൈജ.
മൂരാട് പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ പ്രേമൻ അന്തരിച്ചു
Oct 1, 2023, 1:54 pm GMT+0000
payyolionline.in
ലഹരി ഉപയോഗത്തിനെതിരെ കൊയിലാണ്ടിയിൽ ‘ജാഗ്രത’ വിഷ്വൽ ആൽബം
പോലീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടി അംഗങ്ങളെ തിരഞ്ഞെടുത്തു ..