എഫ്‌ഐആർ പകർപ്പിനായി കോടതിയെ സമീപിച്ച്‌ ന്യൂസ്‌ ക്ലിക്ക്‌ എഡിറ്റർ

news image
Oct 4, 2023, 1:21 pm GMT+0000 payyolionline.in

ന്യൂഡൽഹി: എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌ത കോടതിയെ സമീപിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ്‌ പ്രബീർ ഹർജി നൽകിയിരിക്കുന്നത്‌. അഡീഷണൽ സെഷൻസ് ജഡ്ജി ഡോ ഹർദീപ് കൗർ ഈ ഹർജി ഉടൻ പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe