തിക്കോടി കൂരന്റവിട പവിത്രൻ നിര്യാതനായി

news image
Oct 7, 2023, 2:23 am GMT+0000 payyolionline.in

 തിക്കോടി :  കൂരന്റവിട പവിത്രൻ നിര്യാതനായി . തിക്കോടി കൃഷി ഭവനിൽ താൽക്കാലിക ഡ്രൈവറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
ഭാര്യ : സുനിജ  മക്കൾ: ശ്രീരാഗ് , പാർത്ഥിവ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ , പരേതനായ കരുണാകരൻ, രാജൻ, രാധ ( പരേത ), രമ , കൗസല്യ, ജയമ, ഹരിദാസൻ , പ്രദീപ്, ഷീബ (പരേത ). സംസ്കാരം രാവിലെ 9 മണിക്ക്  വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe