പയ്യോളി : അയനിക്കാട് ആയടത്തിൽ ഒ.ടി. കാദർകുട്ടി (79) ചെന്നൈയിൽ നിര്യാതനായി . പ്രീമിയർ പ്ലാസ്റ്റിക്സ് ചെന്നൈ , സ്പുട്നിക് പ്ലാസ്റ്റിക്സ് ബംഗ്ളൂരു എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു . ഭാര്യ : റസിയ . മക്കൾ : ഷിയാസ് , നസീമ ( ഇരുവരും ചെന്നൈ ) , സുനീഷ് (യു.എസ്.എ.) . മരുമക്കൾ : സിദ്ദീഖ് ( മറൈൻ എഞ്ചിനീയറിംങ് ) , റോഷ്നി , ഷഹല . സഹോദരങ്ങൾ : അബു ( ഗിഫ്റ്റ് ആൻ്റ് കോംപ്ലിമെൻ്റ് , വടകര ) , ഇമ്പിച്ചിപാത്തു ( തിക്കോടി ) , പരേതരായ ഹംസ (തിക്കോടി) , മൊയ്തു ( അയനിക്കാട് ) , അബ്ദുറഹ്മാൻ ( റിട്ട.മിലിട്ടറി ) . ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് തിക്കോടി മീത്തലെപ്പള്ളി ഖബർസ്ഥാനിൽ .