കൊയിലാണ്ടിയില്‍ പെരുവെട്ടൂർ എടവന അരവിന്ദൻ നിര്യാതനായി 

news image
Oct 26, 2023, 10:12 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇന്നലെ രാത്രി കൊയിലാണ്ടി മേൽപാലത്തിനടിയിൽ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു.പെരുവെട്ടൂർ എടവന അരവിന്ദൻ (68) ആണ് മരിച്ചത്.  ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: രാജലക്ഷ്മി.മക്കൾ: അരുൺ, അർജുൻ.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe