കിഴൂർ കുന്നത്തുകണ്ടി നഫീസ നിര്യാതയായി

news image
Oct 29, 2023, 3:57 pm GMT+0000 payyolionline.in
പയ്യോളി : കിഴൂർ കുന്നത്തുകണ്ടി നഫീസ (82) നിര്യാതയായി. ഭർത്താവ് : പരേതനായ മമ്മു. മക്കൾ : മറിയം , അയിശ , ജമീല, റസിയ , സാദിഖ്. മരുമക്കൾ : യൂസഫ് , ഹമീദ്, ഷരീഫ , പരേതരായ റഹീം , കുഞ്ഞമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe