കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു  

news image
Nov 4, 2023, 9:33 am GMT+0000 payyolionline.in

കൊച്ചി : കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. ഒരു സൈനികന് ഗുരുതര പരുക്കേറ്റു. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe