കൊല്ലം: കൊല്ലത്തെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് കേസിലെ 3 പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. വരും മണിക്കൂറിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.
- Home
- Latest News
- പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്
പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്
Share the news :
Dec 1, 2023, 12:06 pm GMT+0000
payyolionline.in
പയ്യോളി എവി അബ്ദുറഹ്മാൻ ഹാജി കോളേജിൽ ഭൗതികശാസ്ത്രത്തിൽ ദേശീയ സെമിനാർ
മാവേലിക്കരയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
Related storeis
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
Nov 12, 2024, 5:19 pm GMT+0000
പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരുൾപ്പെടെ 11 ...
Nov 12, 2024, 5:11 pm GMT+0000
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Nov 12, 2024, 4:26 pm GMT+0000
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Nov 12, 2024, 4:16 pm GMT+0000
പാറശാലയിൽ ട്രെയിനിൽനിന്നു വീണ യുവാവിന് പൊലീസ് രക്ഷകരായി
Nov 12, 2024, 4:04 pm GMT+0000
ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപ...
Nov 12, 2024, 3:46 pm GMT+0000
More from this section
തുലാവർഷം ദുർബലമായി; വടക്കൻ കേരളത്തിൽ രാത്രിയും പകലും ചൂട് കൂടും
Nov 12, 2024, 2:28 pm GMT+0000
ചൈനീസ് സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: ...
Nov 12, 2024, 2:07 pm GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും യാത്രാ സൗകര്യവും
Nov 12, 2024, 1:39 pm GMT+0000
മണിപ്പൂർ സംഘർഷം: ആറ് പേരെ കാണാതായതായി റിപ്പോർട്ട്
Nov 12, 2024, 1:27 pm GMT+0000
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: പി.പി.ദിവ്യ
Nov 12, 2024, 12:44 pm GMT+0000
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി; കേസ് റദ...
Nov 12, 2024, 12:20 pm GMT+0000
പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്
Nov 12, 2024, 12:12 pm GMT+0000
ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധി...
Nov 12, 2024, 12:03 pm GMT+0000
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
നടപ്പാക്കുന്നത് ജനാധിപത്യ ജനകീയ സീപ്ലെയിൻ; അനാവശ്യ വിവാദമുണ്ടാക്കാ...
Nov 12, 2024, 10:24 am GMT+0000
യൂട്യൂബിന്റെ കിളി പാറി; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമാ...
Nov 12, 2024, 9:27 am GMT+0000
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ്
Nov 12, 2024, 8:23 am GMT+0000