ന്യൂഡൽഹി: ലോക്‌സഭയിൽ പുകബോംബ് പ്രയോഗത്തിന് വഴിയൊരുക്കിയ ഗുരുതര സുരക്ഷാവീഴ്‌ചയെക്കുറിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്‌പെൻഡ് ചെയ്തു. എംപിമാരായ എ എം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്തത്. ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്.
പ്രതിപക്ഷ പ്രതിഷേധം: എ എം ആരിഫിനും തോമസ് ചാഴിക്കാടനും സസ്‌പെൻഷൻ
Dec 20, 2023, 10:57 am GMT+0000
payyolionline.in
മധ്യപ്രദേശില്‍ നിന്ന് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത്; യുവാവ് പിടിയില്‍, സുഹൃത് ..
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് അഴിഞ്ഞാട്ടം; പിങ്ക് പൊലീസ് വാഹനം ഉൾപ്പടെ തകർത്തു