തിരുവനന്തപുരം: കെഎസ്യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് നടപടിയില്‍ മാത്യു കുഴല്നാടന് എംഎല്‍എക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമം തുടരുകയായായിരുന്നുവെന്നാണ് ആരോപണം. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഇതില്‍ പൊലീസിന്റെ പ്രതികരണം.
- Home
- Latest News
- ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
Share the news :
Dec 21, 2023, 9:07 am GMT+0000
payyolionline.in
വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
തിരുവനന്തപുരത്ത് കെഎസ്യു അക്രമ സമരം; നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു
Related storeis
പഴയ ഓർമയിൽ ശാഖക്ക് കാവൽ നിൽക്കാൻ സുധാകരനും ഗോൾവാൾക്കറെ പൂജിക്കാൻ സത...
Nov 16, 2024, 11:00 am GMT+0000
ധനുഷ് പ്രതികാരദാഹി, എന്തിനാണ് ഇത്ര പക? -പരസ്യപ്പോരിന് തുടക്കമിട്ട് ...
Nov 16, 2024, 10:14 am GMT+0000
ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് ...
Nov 16, 2024, 10:09 am GMT+0000
സന്ദീപിനെ പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിലണിയാൻ കോൺഗ്രസിനെ കഴിയൂ:...
Nov 16, 2024, 9:37 am GMT+0000
തളിക്കുളം ഹാഷിദ കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം; ക്രൂരമായ കൊലപാത...
Nov 16, 2024, 9:02 am GMT+0000
‘വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്...
Nov 16, 2024, 8:42 am GMT+0000
More from this section
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Nov 16, 2024, 6:41 am GMT+0000
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ
Nov 16, 2024, 6:38 am GMT+0000
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വ...
Nov 16, 2024, 5:36 am GMT+0000
‘കൈ’ പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാ...
Nov 16, 2024, 5:26 am GMT+0000
സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്
Nov 16, 2024, 5:16 am GMT+0000
തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ...
Nov 16, 2024, 5:13 am GMT+0000
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 900 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Nov 16, 2024, 4:19 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘ...
Nov 16, 2024, 4:12 am GMT+0000
സേന്താഷ് ട്രോഫി: കോഴിക്കോട്ടു നിന്ന് നാലുപേർ
Nov 16, 2024, 4:05 am GMT+0000
ബംഗളൂരുവില്‍ വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ ...
Nov 16, 2024, 3:29 am GMT+0000
ശബരിമല നട തുറന്നു: അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
Nov 16, 2024, 3:24 am GMT+0000
യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാ...
Nov 16, 2024, 3:12 am GMT+0000
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Nov 15, 2024, 2:10 pm GMT+0000
കോഴിക്കോടടക്കം 3 ജില്ലകളിൽ ഇടിമിന്നലോടെ മഴ; 40 കി.മി വേഗതയിൽ കാറ്റും
Nov 15, 2024, 1:27 pm GMT+0000
കേരള സർവകലാശാല 4 വർഷ ബിരുദകോഴ്സ് ഫീസ് വർധന; അപാകത പരിശോധിക്കാൻ രണ്ട...
Nov 15, 2024, 1:09 pm GMT+0000