കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.
- Home
- Latest News
- ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
Share the news :
Dec 22, 2023, 6:44 am GMT+0000
payyolionline.in
സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടന ..
‘സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടി’; സർക്കാരിനെ ..
Related storeis
തമിഴ്നാട്ടിലും പോലീസ് പരിശോധന; സംവിധായകൻ രാം ഗോപാൽ വർമയെ കണ്ടെത്താൻ...
Nov 26, 2024, 9:40 am GMT+0000
ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ താമസിക്കാ...
Nov 26, 2024, 9:06 am GMT+0000
പന്തീരാങ്കാവ് പീഡന പരാതി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ...
Nov 26, 2024, 8:15 am GMT+0000
നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്: ഷൂട്ടിങ് ലൊക്കേഷനിലേക്...
Nov 26, 2024, 8:12 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാ...
Nov 26, 2024, 7:26 am GMT+0000
‘ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം’...
Nov 26, 2024, 6:30 am GMT+0000
More from this section
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മർദനം, പരിക്കുകളോടെ ആശുപ...
Nov 26, 2024, 5:50 am GMT+0000
ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിൽ ഗുരുതര പിഴവ്; പ്രശ്നം പരിഹരിച്ചത് ...
Nov 26, 2024, 5:46 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് എൻ.എ....
Nov 26, 2024, 4:42 am GMT+0000
വടകര പഴങ്കാവിലേക്ക് മേൽപാലം നിർമിക്കമെന്ന് ആവശ്യം
Nov 26, 2024, 4:39 am GMT+0000
തൃശൂരില്‍ തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് പാഞ്ഞ...
Nov 26, 2024, 3:37 am GMT+0000
വളപട്ടണത്തെ കവർച്ച അന്വേഷിക്കാൻ 20 അംഗ സംഘം; സിസിടിവികളിൽ നിന്ന് സൂ...
Nov 26, 2024, 3:29 am GMT+0000
ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്ലമെന്...
Nov 26, 2024, 3:11 am GMT+0000
ശബരിമല സന്നിധാനത്തെ അലങ്കാരത്തിന് ഓർക്കിഡ് പാടില്ലെന്ന് ഹൈകോടതി
Nov 25, 2024, 4:41 pm GMT+0000
വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി
Nov 25, 2024, 3:47 pm GMT+0000
ദേശീയപാത നിർമാണം: ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ചുനിരത്തുന്നു
Nov 25, 2024, 3:34 pm GMT+0000
സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്...
Nov 25, 2024, 3:08 pm GMT+0000
വയനാട് വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകൾ പൊളിച്ച ഉദ്യോഗസ്ഥർക്ക...
Nov 25, 2024, 2:39 pm GMT+0000
നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതി...
Nov 25, 2024, 2:15 pm GMT+0000
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 10ാം ക്ലാസ് പരീക്ഷ ഫ...
Nov 25, 2024, 2:12 pm GMT+0000
ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡി സി ബുക്സിലെ പബ്ലിക്കേഷൻസ് വിഭാഗം...
Nov 25, 2024, 2:00 pm GMT+0000