ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റി. അജ്മീർ- സീൽദ എക്സ്പ്രസിന്റെ 4 കോച്ചുകളാണ് പാളം തെറ്റിയത്. അജ്മീർ ജംഗ്ഷനിൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമുണ്ടായിട്ടില്ലെന്നും പാളം തെറ്റിയ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
- Home
- Latest News
- രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി
രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി
Share the news :
Dec 25, 2023, 1:29 pm GMT+0000
payyolionline.in
ബൈക്കിടിച്ച് 19കാരൻ മരിച്ചു; അപകടസ്ഥലത്തേക്ക് പോകവെ കുടുംബം സഞ്ചരിച്ച വാഹനവും ..
ഗുജറാത്ത് തീരത്ത് ആക്രമിക്കപ്പെട്ട എണ്ണക്കപ്പൽ മുംബൈയിലെത്തി
Related storeis
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Sep 22, 2024, 2:08 am GMT+0000
നടി പാർവതി നായരുടെ മോഷണ പരാതി; മാസങ്ങൾക്ക് ശേഷം ജീവനക്കാരന്റെ പരാതി...
Sep 22, 2024, 2:06 am GMT+0000
കണ്ണൂരില്‍ എംപോക്സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്സ്
Sep 21, 2024, 3:20 pm GMT+0000
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; എട്ട് ഹൈക്കോട...
Sep 21, 2024, 2:47 pm GMT+0000
നിപ മരണം; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ ...
Sep 21, 2024, 2:25 pm GMT+0000
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം
Sep 21, 2024, 2:22 pm GMT+0000
More from this section
തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല; ഉത്പന്നങ്ങൾ ഗുണമേന്മയ...
Sep 21, 2024, 11:59 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി ...
Sep 21, 2024, 11:56 am GMT+0000
ആറാം തവണ ലോറിയിൽ കൊളുത്തി; രണ്ടു ടയറുകൾ ഉയർത്തി മൽപേ, അർജുൻ്റെ ലോറി...
Sep 21, 2024, 11:35 am GMT+0000
ദില്ലി മുഖ്യമന്ത്രിയായി ആതിഷി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
Sep 21, 2024, 11:29 am GMT+0000
മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി ...
Sep 21, 2024, 11:27 am GMT+0000
ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; വ്യോമാക്രമണത്തിൽ ടോപ് കമാൻഡറെ വധ...
Sep 21, 2024, 10:58 am GMT+0000
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്...
Sep 21, 2024, 10:10 am GMT+0000
ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത...
Sep 21, 2024, 9:49 am GMT+0000
മുഖ്യമന്ത്രിക്ക് മറുപടിയോ? ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന്...
Sep 21, 2024, 9:16 am GMT+0000
തൃശ്ശൂർ പൂരം; അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് ആവശ്യ...
Sep 21, 2024, 9:12 am GMT+0000
8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം ജോലി, മനുഷ്യത്വമില്ലായ്മയ്ക്ക് കടുത...
Sep 21, 2024, 8:56 am GMT+0000
15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ...
Sep 21, 2024, 8:52 am GMT+0000
തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നു; മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന...
Sep 21, 2024, 8:23 am GMT+0000
വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും- മു...
Sep 21, 2024, 8:18 am GMT+0000
മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് അന്തരിച്ചു
Sep 21, 2024, 7:12 am GMT+0000