പുൽക്കൂട് പ്രദർശനത്തിനിടെ നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരുക്ക്

news image
Dec 25, 2023, 5:03 pm GMT+0000 payyolionline.in

തിരുവനന്തപുരം:  നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. കാഞ്ഞിരംകുളം ബൈപ്പാസിൽ മനവേലിയിലാണ് അപകടമുണ്ടായത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടം. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.  പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe