പയ്യോളി: നമ്പ്യാട്ടിൽ കാർത്ത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്യാട്ടിൽ ഗോപാലൻ.
മക്കൾ: പവിത്രൻ (റിട്ടയേർഡ് ഇഡസ്ട്രിയൽ ഓഫീസർ ), പുഷ്പ പാലോളിപ്പാലം, ഷൈലജ കീനത്ത്കര, പ്രദീപൻ, സജീവൻ (പോലീസ് വടകര ). മരുമക്കൾ :ബിന്ദു, സ്മൃതി, ഭാസ്കരൻ, രാജൻ. സഹോദരങ്ങൾ :ഗംഗാധരൻ, ഗണേശൻ,പരേതനായ ഭാസ്കരൻ, പരേതയായ നാരായണി, ജാനു, മൈഥിലി, മല്ലിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9മണി വീട്ടുവളപ്പിൽ.
പയ്യോളി നമ്പ്യാട്ടിൽ കാർത്ത്യായനി നിര്യാതയായി
Dec 28, 2023, 5:23 pm GMT+0000
payyolionline.in
തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ ..
ഭാരത് അരി പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; വിലക്കയറ്റം തടയൽ ലക്ഷ്യം, പ്രഖ്യാപനം ..