പയ്യോളി: ഇരിങ്ങൽ മംഗളാലയത്തിൽ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: മംഗളാലയത്തിൽ പരേതനായ കാട്ടുകുറ്റിയിൽ ചാത്തു. മക്കൾ : ചന്ദ്രശേഖരൻ, ദിനേശ്, മംഗള, ഗായത്രി, ഗണേഷ്, ഗിരീഷ്, സരണി. മരുമക്കൾ: ഷീജ, ഷിബി, ജയന്തി, റിംന, ജയൻ, പ്രശാന്ത്, രജീഷ്.
ഇരിങ്ങൽ മംഗളാലയത്തിൽ ശാന്ത അന്തരിച്ചു
Dec 29, 2023, 11:06 am GMT+0000
payyolionline.in
മംഗളൂരുവില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നടന്നു പോവുകയായിരു ..
പുതിയ മന്ത്രിമാർ: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും മന്ത്രിമാരായ ..