പൊന്‍മുടിയില്‍ വീണ്ടും പുലിയിറങ്ങി

news image
Jan 3, 2024, 4:54 am GMT+0000 payyolionline.in
തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും പുലിയിറങ്ങി. പൊന്‍മുടി എല്‍പി സ്‌കൂളിന് സമീപമാണ് പുലിയെ കണ്ടത്. പ്രഭാത ഭക്ഷണുണ്ടാക്കാനെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. മൂന്ന് ദിവസം മുമ്പ് പൊലീസ് സ്‌റ്റേഷന് മുന്നിലും പുലിയെ കണ്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe