ഇരിങ്ങത്ത്: ഇരിങ്ങത്ത് കോറോത്തുംകണ്ടി അപ്പുക്കുട്ടി നായർ (63) അന്തരിച്ചു. ഭാര്യ: ഷീല (പാചക തൊഴിലാളികുലുപ്പ എ എൽ പി സ്കൂൾ). മക്കൾ: അഷിത, അജയ്. സഹോദരങ്ങൾ: കാർത്ത്യായനി, കമല, ശാന്ത, സുമതി, നാരായണൻ, വിനോദൻ .സഞ്ചയനം ഞായറാഴ്ച.
ഇരിങ്ങത്ത് കോറോത്തുംകണ്ടി അപ്പുക്കുട്ടി നായർ അന്തരിച്ചു
Jan 5, 2024, 5:07 pm GMT+0000
payyolionline.in
സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം
നിക്ഷേപത്തട്ടിപ്പ് കേസ്; റോയൽ ട്രാവൻകൂർ കമ്പനി ഉടമ കസ്റ്റഡിയിൽ